Keralam
ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; ജനുവരിയില്‍ പിഴയായി ഈടാക്കിയത് 364,000 രൂപ
ശബരിമല സന്നിധാനത്ത് ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ ഹോട്ടലുകൾക്കും വ്യാപാര സ്ഥാപനങ്ങളിലും പിഴ ചുമത്തി. ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ജനുവരി ഒന്ന് മുതല്‍ നടത്തിയ പരിശോധനകളില്‍ 3,64,000 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. അമിത വില ഈടാക്കല്‍, […]
