Keralam
ശബരിമലയില്‍ ഭക്തജനത്തിരക്ക്; നാളെ സ്‌പോട്ട് ബുക്കിംഗ് എണ്ണം 5000 ആയി നിജപെടുത്തി
ശബരിമല ദര്‍ശനത്തിന് ഭക്തരുടെ തിരക്ക് വര്‍ധിച്ചു വരുന്നത് പരിഗണിച്ച് നാളെ (25.11. 2025) ശബരിമല ദര്‍ശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം 5000 ആയി നിജപെടുത്തിയിരിക്കുന്നു. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് വഴി എഴുപതിനായിരം ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ട്. ഇന്നും ശബരിമലയില്‍ തീര്‍ഥാടന തിരക്കാണുണ്ടായിരുന്നത്. ഇതുവരെ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം […]
