‘എന്തെങ്കിലും പറഞ്ഞ് വിവാദം ഉണ്ടാക്കാൻ ഇല്ല; ഒന്നും പറയാനില്ല’; കെ ജയകുമാർ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാർ. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനു ഇല്ലെന്ന് അദേഹം പറഞ്ഞു. ശബരിമലയിൽ നിന്ന് സ്വർണം അല്ല എന്ത് നഷ്ടപ്പെട്ടാലും സങ്കടം തന്നെയാണ്. ഇത്തവണ കൂടുതൽ അയ്യപ്പ ഭക്തർ […]
