Keralam

ശബരിമല സ്വർണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷഡ്പൂരിലെ ലാബിൽ പരിശോധിക്കാൻ തീരുമാനം

ശബരിമല ശ്രീകോവിലിലെ സ്വർണപാളികളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കുന്ന കാര്യം പ്രത്യേക അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ജംഷഡ്പൂരിലേക്കാണ് സാമ്പിളുകൾ അയക്കുക.സ്വർണക്കൊള്ളയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് എസ്.ഐ.ടി വിവരം അറിയിക്കുക. ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ആണ് വിഷയം പരിഗണിക്കുന്നത്. കൊടിമര പുനപ്രതിഷ്ഠയിലെ […]