
കർക്കിടക മാസ പൂജ; ശബരിമല നട നാളെ തുറക്കും, എല്ലാ ദിവസവും പതിനെട്ടാം പടിയിൽ പൂജ
പത്തനംതിട്ട: കർക്കിടകമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. കർക്കിടക മാസം ഒന്നാം തീയതി രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുന്നത്. കർക്കിടക […]