Keralam

ശബരിമല സ്വർണ്ണകൊള്ള: അന്വേഷണത്തിൽ തൃപ്തി; അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ അധിക സമയം അനുവദിച്ച് ഹൈക്കോടതി

ശബരിമല സ്വർണ്ണകൊള്ളയിൽ അന്വേഷണ സംഘത്തിന് അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ അധിക സമയം അനുവദിച്ച് ഹൈക്കോടതി. കൊടിമര പുനപ്രതിഷ്ഠയിൽ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും സംഭവനായി ലഭിച്ചത് 300 ഗ്രാം സ്വർണ്ണം മാത്രമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. അന്വേഷണത്തിൽ ദേവസ്വം ബെഞ്ച് തൃപ്തി രേഖപ്പെടുത്തി. പി എസ് പ്രശാന്തിന്റെ കാലത്ത് സ്വർണ്ണം പൂശിയതിൽ […]