ട്വൻ്റി 20യെ തകർക്കാൻ സിപിഎം- കോൺഗ്രസ് ഗൂഢാലോചന; കിഴക്കമ്പലത്ത് ‘കണ്ണൂർ മോഡൽ’ അക്രമ ശ്രമമെന്ന് സാബു ജേക്കബ്
എറണാകുളം: സിപിഎമ്മിൻ്റെ കണ്ണൂർ മോഡൽ കിഴക്കമ്പലത്തും നടപ്പിലാക്കാനുള്ള ശ്രമമാണ് ഇന്നലെ നടന്നതെന്ന് ട്വൻ്റി 20 പ്രസിഡൻ്റ് സാബു എം ജേക്കബ്. ഇലക്ഷൻ കമ്മീഷനെ പോലും പി വി ശ്രീനിജൻ എം എൽ എ സ്വാധീനിച്ചെന്നും അദ്ദേഹം ആരോപിച്ചു. മറ്റു പാർട്ടികളെപ്പോലെ വിജയത്തെക്കുറിച്ച് അവകാശ വാദങ്ങളില്ലന്നും സാബു എം ജേക്കബ് വ്യക്തമാക്കി.കിഴക്കമ്പലത്ത് […]
