
സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ; സജി ചെറിയാനെ തളളി എംവി ഗോവിന്ദന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോടിക്കണക്കിന് ആളുകളുടെ ആരോഗ്യസംരക്ഷണത്തിന് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ് സര്‍ക്കാര്‍ ആശുപത്രികള്‍. അവയില്‍ പലതും ലോകത്തോര നിലവാരം പുലര്‍ത്തുന്നതാണെന്നും സര്‍ക്കാര്‍ ആശുപത്രികളെല്ലാം മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എംവി ഗോവിന്ദന്‍ […]