
Movies
റെക്കോര്‍ഡ് തുകക്ക് ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ചിത്രത്തിൻ്റെ തമിഴ്നാട് വിതരണം സ്വന്തമാക്കി ശക്തി ഫിലിം ഫാക്ടറി
മലയാളി പ്രേക്ഷകര്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മാണവും വിനീത് ശ്രീനിവാസന് സംവിധാനവും നിര്‍വഹിക്കുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രത്തിനായിപ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ തമിഴ്നാട്ടിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് തമിഴിലെ വമ്പന്‍ കമ്പനികളില്‍ ഒന്നായ ശക്തി ഫിലിം ഫാക്ടറി ഇപ്പോള്‍ കരസ്ഥമാക്കിയിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസനും […]