
ശമ്പള വര്‍ദ്ധനവ്; ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം നഴ്സുമാരും ജിപിമാരും സമരത്തിലേക്ക്
ലണ്ടന്‍: റെസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തോടെ അവതാളത്തിലായ എന്‍എച്ച്എസിന് കൂടുതല്‍ ഭീഷണി ഉയര്‍ത്തി നഴ്സുമാരുടെയും ജിപിമാരുടെയും സമര മുന്നറിയിപ്പ്. സര്‍ക്കാര്‍, 2025/26 കാലത്തേക്ക് നല്‍കിയ 3.6 ശതമാനം ശമ്പള വര്‍ദ്ധനവ് നിരാകരിക്കാന്‍ തങ്ങളുടെ അംഗങ്ങള്‍ വോട്ട് ചെയ്തതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് അറിയിച്ചു. 1,70,000 അംഗങ്ങള്‍ ഉള്ളതില്‍ 56 […]