
General
വെള്ളനാട് നാരായണന്‍ സ്മാരക പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക്
തിരുവനന്തപുരം: ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന വെള്ളനാട് നാരായണന്റെ സ്മരണാര്‍ത്ഥം ആള്‍ ഇന്ത്യാ വീരശൈവ മഹാസഭ ഏര്‍പ്പെടുത്തിയ നാലാമത് സാഹിത്യ പുരസ്‌കാരത്തിന് സലിന്‍ മാങ്കുഴി അര്‍ഹനായി. തിരുവിതാംകൂര്‍ ചരിത്രത്തെ ആസ്പദമാക്കി എഴുതിയ എതിര്‍വാ എന്ന നോവലിന്റെ രചനയ്ക്കാണ് പുരസ്‌കാരം. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറാണ് സലിന്‍ മാങ്കുഴി. സെപ്റ്റംബര്‍ […]