Health
ഉപ്പിലിട്ട ഭക്ഷണങ്ങളോടുള്ള ‘ആ കൊതി’ ചില ആരോപ്രശ്നങ്ങളുടെ സൂചനയാണ്
ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയുമെന്നൊക്കെ കേട്ടാൽ തന്നെ വായിൽ വെള്ളം നിറയും. ഉപ്പിൽ അടങ്ങിയ സോഡിയം ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും അത്യന്താപേക്ഷിതമാണ്. എന്നാൽ ഉപ്പിലിട്ടതിനോടുള്ള അമിതമായ ആസക്തി (Crave Salt) ചില ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം. സോൾട്ട് ക്രേവിങ്ങിന് പിന്നിലെ കാരണം പേശികളുടെ ചലനത്തെ പിന്തുണയ്ക്കാൻ സോഡിയം ആവശ്യമാണ്. മാത്രമല്ല, […]
