Technology
ഗാലക്‌സി എ സീരിസിലേക്ക് സാംസങിന്‍റെ രണ്ട് മിഡ്-റേഞ്ച് സ്‌മാർട്ട്‌ഫോണുകൾ വരുന്നു: ലോഞ്ച് മാർച്ചിൽ
ഹൈദരാബാദ്: തങ്ങളുടെ മിഡ്-റേഞ്ച് ഗാലക്‌സി എ സീരിസ് സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സാംസങ്. എ സീരിസ് ഹാൻഡ്‌സെറ്റുകളുടെ പുതിയ പതിപ്പുകൾ കമ്പനി പ്രഖ്യാപിച്ചത് എക്‌സിൽ പങ്കുവെച്ച പോസ്റ്റ് ഒരു ടീസർ വീഡിയോയിലൂടെയാണ്. എന്നിരുന്നാലും ഈ ഫോണിന്‍റെ പേര് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ലോഞ്ച് തീയതി അതേസമയം ചോർന്ന വിവരങ്ങളനുസരിച്ച് ഗാലക്‌സി […]
