Technology

ഹിന്ദിയിൽ സംസാരിക്കുന്ന എഐ; പുത്തൻ ഫീച്ചറുമായി സാംസങ്

സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ സീരീസായ ഗാലക്‌സി എസ് 25 അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ സീരീസിന്റെ പ്രധാന ആകർഷണം കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ലൈനപ്പിൽ ഗൂഗിളിന്‍റെ ജെമിനി എഐയെ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ ഇപ്പോളിതാ ഇന്ത്യൻ ഉപയോക്താക്കൾക്കായി ജെമിനി ലൈവിനൊപ്പം ഹിന്ദി ഭാഷാ പിന്തുണ നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് സാംസങ്. ഇന്ത്യയിലെ […]

Technology

സാംസങ് ഗ്യാലക്‌സി എസ്25 സീരീസ് പ്രീ ബുക്കിംഗ് ഓഫറുകള്‍ പ്രഖ്യാപിച്ചു; 21000 രൂപ വരെ ഓഫറിൽ വാങ്ങാം

രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഗ്യാലക്‌സി എസ്25 അള്‍ട്ര, ഗ്യാലക്‌സി എസ്25 പ്ലസ്, ഗ്യാലക്‌സി എസ്25 സ്മാര്‍ട്ട് ഫോണുകള്‍ക്കായുള്ള പ്രീ ബുക്കിംഗ് ഓഫറുകള്‍ പ്രഖ്യാപിച്ചു. വണ്‍ യുഐ 7നുമായി എത്തുന്ന ആദ്യ സ്മാര്‍ട്ട് ഫോണുകളാണ് ഗ്യാലക്സി എസ്25 സീരീസിലുള്ളത്. ഗ്യാലക്‌സി […]

Technology

സ്മാർട്ഫോൺ പ്രേമികള്‍ ഏറെ കാത്തിരുന്ന ‘സാംസങ് ഗ്യാലക്സി എസ്25’ സിരീസിന് വില കുറച്ച് കൂടും

സാംസങിന്‍റെ ഗ്യാലക്സി എസ്25 സിരീസ്  അടുത്താഴ്ച്ചയോടെ പുറത്തിറങ്ങും. പുതിയ ഫോൺ സീരീസിനായി കാത്തിരിക്കുകയാണ് ഒരുക്കൂട്ടം സ്മാർട്ഫോൺ പ്രേമികള്‍. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മോ‍ഡലുകള്‍ ജനുവരി 22ന് നടക്കുന്ന ഗ്യാലക്സി അണ്‍പാക്ഡ് ഇവന്‍റിലാണ് പുറത്തിറങ്ങാൻ പോകുന്നത്. ഇപ്പോൾ ഈ ഫോണുകളുടെ വിലയുമായി ബന്ധപ്പെട്ട പുതിയ […]

Technology

പുതുവർഷത്തിൽ സാംസങ്ങിന്റെ സർപ്രൈസ്; ഗാലക്‌സി S25 സീരീസ് ജനുവരിയിൽ വിപണിയിൽ എത്തിക്കും

സ്മാർട്ട് ഫോണുകളിലെ വമ്പന് ഗാലക്‌സി S24 വിപണിയിൽ സൃഷ്ടിച്ച തരം​ഗം തുടരാൻ സാംസങ്ങിന്റെ ഗാലക്‌സി S25. സാംസങ് എസ് 25, എസ് 25 +, എസ് 25 അൾട്രാ എന്നിവയ്‌ക്കൊപ്പമായിരിക്കും എസ്. സീരീസിലെ പുതിയ ഫോൺ എത്തുക. ജനുവരി 22ന് നടക്കുന്ന ഇവന്റിൽ ഫോൺ‌ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. […]