Technology
പ്രൈവസി ഡിസ്‌പ്ലേയും 200 എംപി ക്യാമറയും! കാത്തിരിപ്പിനൊടുവിൽ സാംസങിന്‍റെ ഗാലക്‌സി എസ് 26 സീരിസ് പുറത്തിറക്കി
ഹൈദരാബാദ്: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ് 26 സീരിസ് ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ പുറത്തിറക്കി. ഇന്നലെ (ഫെബ്രുവരി 25) ഇന്ത്യൻ സമയം രാത്രി 11.30ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ (യുഎസ്) സാൻ ഫ്രാൻസിസ്കോയിൽ വെച്ചാണ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റ് നടന്ന ഇവന്‍റിലാണ് ഗാലക്‌സി എസ് 26 സീരീസ്, ഗാലക്‌സി […]
