
Business
ബഡ്ജറ്റ് ആൻഡ്രോയിഡ് സെഗ്മന്റില്‍ ആകർഷകമായ സവിശേഷതകളുമായി സാസംങ്ങിന്റെ എം05 എത്തുന്നു
ബഡ്ജറ്റ് ആൻഡ്രോയിഡ് സെഗ്മന്റില്‍ ആകർഷകമായ സവിശേഷതകളുമായി സാസംങ്ങിന്റെ എം05 എത്തുന്നു. ഗ്യാലക്സി എം സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് എം05. 6.7 ഇഞ്ച് എല്‍ഇഡി സ്ക്രീനില്‍ എച്ച്ഡി+ റെസൊലൂഷനില്‍ 60 ഹേർട്ട്സ് വരെ റിഫ്രഷ് റേറ്റ് ലഭ്യമാകും. ഗ്യാലക്സി എ06ല്‍ ഉപയോഗിക്കുന്ന മീഡിയടെക്ക് ഹീലിയോ ജി85 ചിപ്സെറ്റാണ് എം05ലും […]