India

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച; 19ാം തിയതി ലെഖിംപൂര്‍ ഖേരിയില്‍ മഹാപഞ്ചായത്ത്

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച. ഈ മാസം പത്തൊന്‍പതിന് ലെഖിംപൂര്‍ ഖേരിയില്‍ മഹാപഞ്ചായത് ചേരും. വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ നിന്നും മോദി സര്‍ക്കാര്‍ പിന്മാറണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച മുന്നറിയിപ്പ് നല്‍കി. മോദി സര്‍ക്കാരിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകും […]