
ഇളനീര് വെട്ടി കേരള പോലീസ് അടിച്ചു,10 ലക്ഷം വാങ്ങി ബിജെപി നേതാക്കൾ കേസ് ഒത്തുതീർപ്പാക്കി; ആരോപണവുമായി സന്ദീപ് വാര്യർ
പോലീസ് അതിക്രമ പരാതി സംസ്ഥാനത്ത് വ്യാപകമെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. കുന്നംകുളത്തെ ബിജെപി നേതാവ് മുരളിയെ പോലീസ് ക്രൂരമായി മർദിച്ചു. ആദ്യ ഘട്ടത്തിൽ ബിജെപി കാണിച്ച ആവേശം പിന്നീട് ഉണ്ടായില്ല. സുജിത്തിന് കിട്ടിയതിലും ക്രൂരമായ മർദ്ദനമാണ് മുരളിക്ക് നേരിടേണ്ടി വന്നതെന്നും സന്ദീപ് വാര്യർ ആരോപിച്ചു. 20 ലക്ഷം […]