Keralam

യുവരാജ് ഗോകുലിൻ്റെ സ്ഥാനം ഇപ്പോള്‍ ബിജെപി ചവറ്റുകുട്ടയുടെ മൂലയ്ക്ക്, വെറുപ്പിൻ്റെ കമ്പോളം വിടുന്നതാകും അയാള്‍ക്ക് നല്ലത്: സന്ദീപ് വാര്യര്‍

യുവരാജ് ഗോകുലിനെ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ ചവറ്റുകൊട്ടയിലാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ പരിഹാസം. കഴിവുള്ള ചെറുപ്പക്കാരെ ബിജെപി വളരാന്‍ അനുവദിക്കില്ലെന്ന ബിജെപിയുടെ അപ്രഖ്യാപിത നയത്തിൻ്റെ ഒടുവിലത്തെ ഇരയാണ് യുവരാജ് ഗോകുലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് സന്ദീപ് വാര്യരുടെ വിമര്‍ശനങ്ങള്‍. താന്‍ ഉള്‍പ്പെടെയുള്ളവരെ ബിജെപി മുന്‍ […]