Keralam

‘ഓണ്‍ലൈനില്‍ കടുവ, ഓഫ്ലൈനില്‍…?’ ബിജെപിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സാധിച്ചില്ലെന്ന വാര്‍ത്ത അത്ഭുതപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ . തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വന്ന് കമന്റിടുന്ന ആളുകള്‍ പത്രിക കൊടുക്കാന്‍ കൂടി ആവേശം കാണിച്ചാല്‍ ബിജെപിക്ക് ഈ ഗതി വരില്ലായിരുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം സംസ്ഥാനത്ത് […]