
District News
കോൺഗ്രസും മുസ്‌ലിം ലീഗും പൊളിറ്റിക്കൽ ഇസ്‌ലാമിന് കീഴടങ്ങി: പിസി ജോർജ്
കോട്ടയം: മുസ്‌ലിം ലീഗും കോൺഗ്രസും പൊളിറ്റിക്കൽ ഇസ്‌ലാമിന് കീഴടങ്ങിയെന്ന് ബിജെപി നേതാവ് പിസി ജോർജ്. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പാലക്കാട് സീറ്റിൻ്റെ പേരിൽ ബിജെപി വിട്ട വ്യക്തിയെ ഒരു മആവശ്യപ്പെട്ടു.തവിഭാഗത്തിന്‍റെ നേതാവിൻ്റെ മുന്നിലേക്ക് ആനയിച്ചതിൻ്റെ കാരണം കോൺഗ്രസ് ജനങ്ങളോട് പറയണമെന്ന് പിസി ജോർജ്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ […]