Keralam

‘കെട്ടിവച്ച കാശു പോയിട്ടും അവര്‍ക്ക് ആഹ്ലാദം, ഇതില്‍പ്പരം എന്തു വേണം?’

മലപ്പുറം: ജമാ അത്തെ അസ്ലാമിയേയും സംഘപരിവാറിനേയും പരിഹസിച്ച് എം സ്വരാജ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയത്തിന് ശേഷം വന്ന ചില പ്രതികരണങ്ങള്‍ ആഹ്ലാദിപ്പിക്കുന്നതാണെന്ന് എം സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സകല നിറത്തിലുമുള്ള വര്‍ഗീയ വാദികള്‍ ഒരുമിച്ച് ആക്രമിക്കുന്നതില്‍ അഭിമാനം മാത്രമാണെന്നാണ് എം സ്വരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഫെയ്‌സ്ബുക്ക് […]

Keralam

പള്ളികളിൽ അവകാശമുന്നയിച്ച് സംഘപരിവാർ; പ്രതിരോധവുമായി ക്രിസ്ത്യൻ നേതാക്കൾ

പാലയൂർ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുന്നെന്ന ഹിന്ദു ഐക്യവേദി ആർ.വി. ബാബുവിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. ചരിത്രം പഠിച്ചാൽ ഇതിന്‍റെയൊക്കെ സത്യം മനസിലാവുന്നതേയുള്ളൂ. ഇന്ത്യയിൽ ക്രിസ്തുമതത്തിന് 2000 വർഷത്തിന്‍റെ ചരിത്രമുണ്ട്. രാജ്യത്തെ പഴക്കം ചെന്ന പള്ളികളിലൊന്നാണ് പാലയൂരിലേത്. ചരിത്രം പഠിക്കാൻ എല്ലാവരും […]