Banking

പലിശ നിരക്കുകളില്‍ മാറ്റമില്ല; റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും

റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരാന്‍ തീരുമാനം. റിപ്പോ നിരക്കുകള്‍ 5.25 ശതമാനമായി തുടരും. പുതിയ ബഡ്ജറ്റിന് ശേഷമുള്ള പണനയ കമ്മിറ്റിയുടേതാണ് തീരുമാനം. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റേയും തീരുവയിലെ ഇളവുകളുടേയും പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. അന്താരാഷ്ട്ര അനിശ്ചിതത്വങ്ങളുടെ കാലത്തുപോലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നല്ല നിലയില്‍ തുടരുന്നുവെന്ന് […]

Banking

ഇഎംഐ കുറയും; വീണ്ടും പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്ന് വീണ്ടും മുഖ്യ പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന വായ്പയ്ക്ക് ചുമത്തുന്ന പലിശയായ റിപ്പോനിരക്ക് ആറ് ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കില്‍ 50 ബേസിക് പോയിന്റിന്റെ […]

India

ആര്‍ബിഐ ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റു; നിയമനം മൂന്ന് വർഷത്തേക്ക്

മുംബൈ : റിസർവ് ബാങ്കിൻ്റെ 26-ാമത് ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റു. അടുത്ത മൂന്ന് വർഷത്തേക്കാണ് സഞ്ജയ് മൽഹോത്രയുടെ നിയമനം. ആറ് വർഷത്തെ സേവനത്തിന് ശേഷം ചൊവ്വാഴ്‌ച സ്ഥാനമൊഴിഞ്ഞ ശക്തികാന്ത ദാസിന് പകരമാണ് മുൻ റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിച്ചത്. രാജസ്ഥാൻ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് […]