Keralam
ചേട്ടന്‍ വന്നല്ലോ; സഞ്ജു സാംസണ്‍ ജന്മനാട്ടില്‍; പറയാന്‍ വാക്കുകളില്ലെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും സഞ്ജു
ചരിത്ര വിജയത്തിന് ശേഷം സഞ്ജു സാംസണ്‍ കേരളത്തിലെത്തി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സഞ്ജുവിനെ മന്ത്രി വി ശിവന്‍കുട്ടി നേരിട്ടെത്തി സ്വീകരിച്ചു.പറയാന്‍ വാക്കുകളില്ലെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. വിഷമത്തിലാണ് ഇവിടെ നിന്ന് പോയതെന്നും ഇത്രയും വലിയൊരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സഞ്ജു പറഞ്ഞു. പറയാന്‍ വാക്കുകളില്ല. ഇപ്പോള്‍ മാത്രമല്ല, […]
