Keralam
ചരിത്രമറിയാത്തവർക്ക് മറുപടിയില്ല, അറിവില്ലാത്തവരുടെ പരിഹാസം അവഗണിക്കുന്നു; സിപിഎം സൈബര്‍ ആക്രമണത്തിന് മറുപടിയുമായി കെ. സച്ചിദാനന്ദന്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കാതിരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായ പ്രകടനത്തിനു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി പ്രമുഖ സാഹിത്യകാരന്‍ കെ. സച്ചിദാനന്ദന്‍. അദൃശ്യമാക്കപ്പെട്ടവരുടെ ശബ്ദമാകുക എന്നതാണ് യഥാർഥ ജനാധിപത്യമെന്നും, ആ ലക്ഷ്യത്തോടുള്ള തന്‍റെ പ്രതിബദ്ധത മാറ്റമില്ലാതെ തുടരുമെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സമകാലിക മാർക്സിസ്റ്റ് ചിന്തകൻ ജാക്വസ് റാൻസിയറുടെ […]
