World

മോചനം ഇനിയും നീളും; അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി വെച്ചു

സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് മാറ്റി വെയ്ക്കുന്നത്. ഈ മാസം 18 ലേക്കാണ് മാറ്റിയത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും […]

World

അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും; കേസ് വീണ്ടും മാറ്റിവച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും. കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. ജനുവരി പതിനഞ്ചിലേക്കാണ് കേസ് മാറ്റിയത്. ഇന്ത്യൻ സമയം 10.30 ന് റിയാദ് ക്രിമിനൽ കോടതി പരി​ഗണിക്കും. മകനെ വേഗം തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന് അബ്ദുൽ റഹീമിന്റെ […]

World

അബ്ദുൽ റഹീമിന്‍റെ കേസ് ഇന്ന് റിയാദ് കോടതി പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേസ് പരിഗണിക്കുക. മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽറഹീമും കുടുംബവും നിയമസഹായ സമിതിയും. ഓൺലൈൻ വഴി കോടതി കേസ് വിളിക്കുമ്പോൾ […]

Keralam

സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻറ്റിന് ഇന്ന് തുടക്കം; മറ്റുരക്കുന്നത് പതിനാറോളം ടീമുകൾ

സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ക്ലബ്ബായ അൽ ഖോബാർ കോർണീഷ് സോക്കർ ക്ലബ്ബ് സംഘടിപ്പിക്കുന്ന സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻറ്റിന് ഇന്ന് തുടക്കമാകും. ദമ്മാം ഗൂക്ക സ്റ്റേഡിയത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം നടക്കുന്ന മത്സരത്തിൽ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖരായ പതിനാറോളം ടീമുകൾ തമ്മിൽ മാറ്റുരക്കുമെന്ന് സംഘാടകർ […]

World

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദിയിലെത്തി

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദിയിലെത്തി. ആദ്യ ഹജ്ജ് സംഘത്തിന് മക്കയിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. കരിപ്പൂരിൽ നിന്നുള്ള 3 വിമാനങ്ങളിലായി 498 തീർഥാടകരാണ് ആദ്യ ദിവസം സൌദിയിൽ എത്തിയത്. 166 തീർഥാടകരുമായി കേരളത്തിൽ നിന്നുള്ള ആദ്യത്തെ ഹജ്ജ് വിമാനം ഇന്ന് രാവിലെ 5 മണിയോടെ ജിദ്ദ […]

India

ഇന്ത്യൻ ഉംറ തീർത്ഥാടക സൗദി വിമാനത്താവളത്തിൽ പ്രസവിച്ചു

ജിദ്ദ: ഇന്ത്യൻ ഉംറ തീർത്ഥാടകയായ യുവതി വിമാനത്താവളത്തിൽ പ്രസവിച്ചു. സൗദിയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്താര വിമാനത്താവളത്തിലാണ് 31കാരി കുഞ്ഞിന് ജന്മം നൽകിയത്. സ്വദേശത്തേക്ക് മടങ്ങിപോകുന്നതിനായി തയ്യാറെടുക്കുന്നതിനിടയിൽ വിമാനത്താവളത്തിൽവെച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്താവളത്തിലെ മെഡിക്കൽ സംഘമാണ് യുവതിയുടെ പ്രസവമെടുത്തത്. ഡ്യൂട്ടി ഡോക്ട‍ർ ഫവാസ് ആലമൻ്റെ മേൽനോട്ടത്തിൽ […]