March 7 2026 11:52:42
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/
Yenz Times News
  • Home
  • NEWS
    • World
    • India
    • Keralam
    • Local
  • Sports
  • Business
    • Banking
    • General
    • Insurance
    • Recent Updates
    • Success
  • Health
    • Allopathy
    • Ayurveda
    • Health Tips
    • Homeopathy
    • Others
  • Home Style
    • Constructions
    • General
    • Home Interiors
  • Movies
  • Music
  • Automobiles
  • Technology
  • District News
  • Others
    • Classifieds
    • Entertainment
    • Environment
    • General Articles
    • Movies
  • Career
    • Coaching Centres
    • Colleges
    • Opportunities
    • Schools
  • Festivals
    • General
    • Timeline
  • Lifestyle
    • Fashion
    • Parenting
    • Travel and Tourism
  • Gadgets
News Ticker
  • [ March 7, 2026 9:06 am ] ‘പുതുയുഗ യാത്ര വലിയ ആവേശം; UDF നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും’; കെസി വേണു​ഗോപാൽ Keralam
  • [ March 7, 2026 9:02 am ] പശ്ചിമേഷ്യൻ സംഘർഷം; ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി Business
  • [ March 7, 2026 6:44 am ] ബഹ്‌റൈനില്‍ പൊതുനിരത്തില്‍ കൂട്ടംകൂടുന്നതിന് വിലക്ക്; ഇന്ന് രാവിലെയും സൈറണ്‍ മുഴങ്ങി World
  • [ March 7, 2026 6:39 am ] പറവൂരിൽ വിഡി സതീശനെതിരെ ശക്തനായ സ്ഥാനാർഥി വേണം; സിപിഐയിൽ ആവശ്യം Keralam
  • [ March 7, 2026 6:34 am ] ഡ്രൈ ഫ്രൂട്സ് വെള്ളത്തിൽ കുതിർത്തു കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത് Health
HomeSavings Account

Savings Account

Banking

പത്ത് വയസ് കഴിഞ്ഞോ?, ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം; പുതുക്കിയ മാര്‍ഗരേഖ ഇങ്ങനെ

April 23, 2025 10:49 am Anna Joseph 0

ന്യൂഡല്‍ഹി: ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും ഇനി രക്ഷിതാക്കള്‍ വഴി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ നിക്ഷേപ അക്കൗണ്ട് തുറക്കാം. പ്രായപൂര്‍ത്തിയാകാത്തവരുടെ (മൈനര്‍) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് മാര്‍ഗരേഖ പരിഷ്‌കരിച്ചു. നിലവിലുള്ള വ്യവസ്ഥകള്‍ കൂടുതല്‍ യുക്തിസഹമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ജൂലൈ ഒന്നിനകം ബാങ്കുകള്‍ ഇത് പാലിച്ചിരിക്കണം. കുട്ടിയുടെ അമ്മയെയും […]

Banking

സേവിങ്‌സ് അക്കൗണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്; മെയ് 1 മുതല്‍ ബാങ്ക് അക്കൗണ്ട് ചാര്‍ജിലും ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളിലും മാറ്റം

April 30, 2024 4:54 pm Anna Joseph 0

നാളെ ധനകാര്യരംഗത്തും ബാങ്ക് അക്കൗണ്ടുകളിലും നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ചില ബാങ്കുകളുടെ സേവിങ്സ് അക്കൗണ്ട് സര്‍വീസ് ചാര്‍ജുകളിലും ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങളിലും അടക്കമാണ് മാറ്റം വരുന്നത്. അത് ഏതൊക്കെയാണെന്ന് നോക്കാം. ഐസിഐസിഐ ബാങ്ക് ഐസിഐസിഐ ബാങ്ക് വിവിധ സേവിങ്സ് അക്കൗണ്ട് ഇടപാടുകള്‍ക്കായി പുതുക്കിയ സേവന നിരക്കുകള്‍ നടപ്പിലാക്കും. […]

Recent News

Keralam

‘പുതുയുഗ യാത്ര വലിയ ആവേശം; UDF നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും’; കെസി വേണു​ഗോപാൽ

March 7, 2026 9:06 am 0

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിജയ സാധ്യത മാത്രമാണ് പരിഗണിക്കുക. നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും. എം പിമാർ മത്സരിക്കുന്നതിൽ തീരുമാനം ആയില്ല. പ്രതിപക്ഷനേതാവ് നയിച്ച പുതുയുഗ യാത്ര വലിയ ആവേശമായെന്നും കെസി വേണുഗോപാൽ പറഞ്ഞു. […]

Business

പശ്ചിമേഷ്യൻ സംഘർഷം; ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി

March 7, 2026 9:02 am 0

ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ് കൂടിയത്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 29 രൂപ വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂടി. 115 രൂപയാണ് വർദ്ധിച്ചത്. പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് […]

World

ബഹ്‌റൈനില്‍ പൊതുനിരത്തില്‍ കൂട്ടംകൂടുന്നതിന് വിലക്ക്; ഇന്ന് രാവിലെയും സൈറണ്‍ മുഴങ്ങി

March 7, 2026 6:44 am 0

ബഹ്‌റൈനില്‍ പൊതുനിരത്തില്‍ കൂട്ടംകൂടുന്നതിന് വിലക്കേര്‍പ്പെടുത്തി സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍. ബഹ്‌റൈനില്‍ രാവിലെ സൈറണ്‍ മുഴങ്ങിയെന്നാണ് വിവരം. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ന് രാവിലെയും ബഹ്‌റൈനില്‍ അപായ സൈറണ്‍ മുഴങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ ജാഗ്രത പാലിക്കുന്നത് തുടരണമെന്നാണ് നിര്‍ദേശം. പബ്ലിക് പാര്‍ക്കുകളില്‍ ഉള്‍പ്പെടെ […]

Keralam

പറവൂരിൽ വിഡി സതീശനെതിരെ ശക്തനായ സ്ഥാനാർഥി വേണം; സിപിഐയിൽ ആവശ്യം

March 7, 2026 6:39 am 0

നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിന് എതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന് സിപിഐയിൽ ആവശ്യം. എറണാകുളം മുൻ ജില്ലാ സെക്രട്ടറി കെ എം ദിനകരനെ സ്ഥാനാർഥിയാക്കുന്നതിന് എതിരെ ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം. എതിർപ്പവഗണിച്ച് കെഎം ദിനകരൻ, മകൻ ഡിവിൻ കെ ദിനകരൻ എന്നിവരുടേത് അടക്കം നാലുപേരുടെ പട്ടിക സംസ്ഥാന ഘടകത്തിന് […]

Health

ഡ്രൈ ഫ്രൂട്സ് വെള്ളത്തിൽ കുതിർത്തു കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

March 7, 2026 6:34 am 0

പഴങ്ങൾ ഉണക്കി ദീർഘകാലം ഉപയോ​ഗിക്കാവുന്ന തരത്തിൽ സൂക്ഷിക്കുന്നതാണ് ഡ്രൈ ഫ്രൂട്സ്. മാർക്കറ്റിൽ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്ന ഇവ ഊർജ്ജനില മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോ​ഗ്യത്തിനും ചർമസംരക്ഷണത്തിനുമൊക്കെ മികച്ചതാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഇത് സഹായിക്കും. സാധാരണ പഴങ്ങളിലെന്ന പോലെ ഡ്രൈ ഫ്രൂട്സിലും ആരോ​ഗ്യകരമായ കൊഴുപ്പും ആന്റിഓക്സിഡന്റുകളും പോഷകങ്ങളും […]

Health

താരനെ പമ്പ കടത്തും, പരീക്ഷിക്കാം ഈ ഉലുവ മാജിക്

March 7, 2026 6:26 am 0

താരന്റെ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? മുടികൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ, മുടിയുടെ കനം കുറയുക അങ്ങനെ തുടങ്ങി മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് ഉലുവ. ഭക്ഷണത്തിന് രുചിയും മണവും കൂട്ടുന്നതിനൊപ്പം ഉലുവയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ മുടിയുടെ വളർച്ചയെ സഹായിക്കും. ഉലുവയിൽ അടങ്ങിയ പ്രോട്ടീൻ മുടിയുടെ വളർച്ചയെ […]

World

ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുത്; ശ്രീലങ്കൻ സർക്കാരിനോട് അമേരിക്ക

March 7, 2026 6:21 am 0

ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ശ്രീലങ്കൻ സർക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നാവികരെ ശ്രീലങ്ക ഏറ്റെടുത്ത മറ്റൊരു കപ്പലായ ഐറിൻസ് ബുഷെറിൽ നാട്ടിലേക്ക് അയക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മെമ്മോ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്. ഇറാനിലെ ഏറ്റവും വലിയ ആണവ […]

Health News

Health

ഡ്രൈ ഫ്രൂട്സ് വെള്ളത്തിൽ കുതിർത്തു കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

March 7, 2026 6:34 am 0

പഴങ്ങൾ ഉണക്കി ദീർഘകാലം ഉപയോ​ഗിക്കാവുന്ന തരത്തിൽ സൂക്ഷിക്കുന്നതാണ് ഡ്രൈ ഫ്രൂട്സ്. മാർക്കറ്റിൽ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്ന ഇവ ഊർജ്ജനില മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോ​ഗ്യത്തിനും ചർമസംരക്ഷണത്തിനുമൊക്കെ മികച്ചതാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഇത് സഹായിക്കും. സാധാരണ പഴങ്ങളിലെന്ന പോലെ ഡ്രൈ ഫ്രൂട്സിലും ആരോ​ഗ്യകരമായ കൊഴുപ്പും ആന്റിഓക്സിഡന്റുകളും പോഷകങ്ങളും […]

Health

താരനെ പമ്പ കടത്തും, പരീക്ഷിക്കാം ഈ ഉലുവ മാജിക്

March 7, 2026 6:26 am 0

താരന്റെ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? മുടികൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ, മുടിയുടെ കനം കുറയുക അങ്ങനെ തുടങ്ങി മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് ഉലുവ. ഭക്ഷണത്തിന് രുചിയും മണവും കൂട്ടുന്നതിനൊപ്പം ഉലുവയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ മുടിയുടെ വളർച്ചയെ സഹായിക്കും. ഉലുവയിൽ അടങ്ങിയ പ്രോട്ടീൻ മുടിയുടെ വളർച്ചയെ […]

Health

ദിവസം എത്ര വെള്ളം കുടിക്കണം? പ്രമേഹരോ​ഗികളും പ്രായമായവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

March 6, 2026 6:42 am 0

ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ജലാംശം. ഹൃദയമിടിപ്പ് ക്രമീകരിക്കുന്നതു മുതൽ മാലിന്യങ്ങൾ പുറന്തുള്ളതിന് വരെ ജലാംശം കൂടിയേ തീരു. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഏറ്റവും മികച്ച മാർ​ഗം ശുദ്ധജലം കുടിക്കുക എന്നതാണ്. എന്നാൽ വെള്ളം മാത്രമല്ല, ​ദ്രാവക രൂപത്തിലുള്ള ഭക്ഷണം, ജലാംശം അടങ്ങിയ പഴങ്ങൾ എന്നിവയെല്ലാം ശരീരത്തിന് ജലാംശം […]

Health

ബ്രേക്ക്ഫാസ്റ്റ് തന്നെ ഉച്ചയ്ക്കും? കുട്ടികൾക്ക് ലഞ്ച് ബോക്സ് ഒരുക്കുമ്പോൾ ശ്രദ്ധിക്കണം

March 5, 2026 9:02 pm 0

കുട്ടികളുടെ ഭക്ഷണക്രമം പ്ലാൻ ചെയ്യുമ്പോൾ മിക്ക മാതാപിതാക്കളും ആശങ്കയിലാകാറുണ്ട്. സമയക്കുറവ്, കുട്ടികളുടെ വാശി ഇതെല്ലാം പൊരുത്തപ്പെട്ട് കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഒരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾക്ക് പലപ്പോഴും ബ്രേക്ക്ഫാസ്റ്റ് തന്നെ ഉച്ചയ്ക്കും സ്കൂളിൽ കൊടുത്തുവിടുന്ന മാതാപിതാക്കളുണ്ട്. ഇങ്ങനെ കൊടുത്തുവിടുന്ന വിഭവങ്ങൾ പെട്ടെന്നു കേടുവരാത്തതാണെന്ന് ഉറപ്പാക്കണം. തേങ്ങാച്ചമ്മന്തി പോലുള്ളവ […]

Health

പ്രമേഹരോ​ഗിയാണോ? ദിവസവും കഴിക്കാം ബീൻസ്

March 5, 2026 7:04 pm 0

പ്രമേഹരോ​ഗികൾ ഡയറ്റിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കാറുണ്ട്. അതിൽ ഏറ്റവും മികച്ചത് ബീൻസ് ആണ്. ബീൻസ് പ്രമേഹരോ​ഗികളുടെ സൂപ്പർ ഫുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. സ്റ്റാർച്ച് അടങ്ങിയ മറ്റ് ഭക്ഷണങ്ങളെക്കാൾ പ്രമേഹം നിയന്ത്രിക്കാൻ മികച്ചതാണ് ഗ്ലൈസെമിക് ഇൻഡെക്സ് കുറഞ്ഞ ബീൻസ് എന്നാണ് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ […]

India

India

‘2026 മാർച്ച് 31 ന് രാജ്യം നക്സൽ മുക്തമാകും, റെഡ് കോറിഡോറിൽ സുരക്ഷാ സേന ആധിപത്യം സ്ഥാപിക്കും’; അമിത് ഷാ

March 6, 2026 2:28 pm 0

മാർച്ച് മുപ്പത്തിയൊന്നിന് രാജ്യം നക്സൽ മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റെഡ് കോറിഡോറിൽ സുരക്ഷാ സേന ആധിപത്യം സ്ഥാപിക്കും. തിരുപ്പതി മുതൽ പശുപതിനാഥ് വരെയുള്ള മേഖല നിയന്ത്രിച്ചവരെ പൂർണമായി പരാജയപ്പെടുത്തും. ഒഡീഷയിലെ കട്ടക്കിൽ അൻപത്തിയേഴാം CISF റെയ്‌സിംഗ് ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സിഐഎസ്എഫ് ഇല്ലാതെ ഇന്ത്യയുടെ […]

India

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം, ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

March 6, 2026 9:21 am 0

 പശ്ചിമേഷ്യയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് യുഎസ് അനുമതി. 30 ദിവസത്തെ ഇളവാണ് യുഎസ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റാണ് 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 5, 2026 മുതല്‍ കപ്പലുകളില്‍ […]

India

രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

March 5, 2026 8:23 pm 0

ബിഹാറില്‍ നിതീഷ് യുഗത്തിന് അവസാനമാകുന്നു. രാജ്യസഭ തിരഞ്ഞെടുപ്പിനായി നിതീഷ് കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കും. നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാറിനെ ഉപ മുഖ്യമന്ത്രിയാക്കാനും ധാരണയായി. ആഭ്യന്തരമന്ത്രി അമിത് ഷാ,മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി തുടങ്ങിയ നേതാക്കള്‍ക്ക് ഒപ്പം എത്തിയാണ് മുഖ്യമന്ത്രി നിതിഷ് കുമാര്‍, ബിജെപി ദേശീയ […]

India

‘സംഘര്‍ഷങ്ങള്‍ ഒന്നിനും പരിഹാരമല്ല, അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം അത്യാവശ്യം’; യുദ്ധസാഹചര്യത്തില്‍ മോദിയുടെ സന്ദേശം

March 5, 2026 3:40 pm 0

ന്യൂഡല്‍ഹി: യുഎസ്, ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തിന്‍റെയും റഷ്യ-യുക്രൈന്‍ യുദ്ധത്തിന്‍റെയും പശ്ചാത്തലത്തില്‍ സൈനിക സംഘര്‍ഷങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്ന് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് തരത്തിലുള്ള സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സാധ്യമാകൂവെന്നും മോദി പറഞ്ഞു. ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബിനൊപ്പം ഡല്‍ഹിയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ […]

India

നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദം ഉപേക്ഷിക്കുമോ? നിതീഷ് രാജ്യസഭയിലേക്ക് എന്ന അഭ്യൂഹത്തിനിടെ എന്‍ഡിഎ എംഎല്‍എമാരുടെ യോഗം പട്‌നയില്‍

March 5, 2026 11:08 am 0

പട്‌ന: ഹോളി ആഘോഷങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് അടിയന്തരമായി പട്‌നയില്‍ എത്തണമെന്ന് ബിഹാറിലെ ദേശീയ ജനാധിപത്യ സഖ്യത്തിലെ നിയമസഭ സമാജികര്‍ക്ക് നിര്‍ദ്ദേശം. ബിഹാര്‍ രാഷ്‌ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ഇത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതും അദ്ദേഹത്തിന്‍റെ മകന്‍ നിശാന്ത് കുമാര്‍ പാര്‍ലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് പോകുകയോ […]

India

ആശ്വാസവുമായി എയര്‍ ഇന്ത്യ; അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിങ്ങുകളില്‍ ഇളവ് പ്രഖ്യാപിച്ചു

March 5, 2026 12:15 am 0

അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിങ്ങുകളില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. മാര്‍ച്ച് പത്ത് വരെയുള്ള ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ മുഴുവന്‍ റീഫണ്ട് നല്‍കും. സൗജന്യമായി റീ ഷെഡ്യൂള്‍ ചെയ്യാനും സൗകര്യം. മിഡില്‍ ഈസ്റ്റ്, യുകെ, യൂറോപ്പ് സെക്ടറുകളിലേക്ക് ഉള്ള ടിക്കറ്റുകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 28 വരെ ബുക്ക് ചെയ്ത […]

India

ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക്? നിതീഷ് കുമാര്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്

March 4, 2026 5:32 pm 0

ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാര്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് ലഭിച്ചേക്കും. നിതീഷിന്റെ മകന്‍ നിഷാന്ത് കുമാര്‍ ഉപമുഖ്യമന്ത്രി ആയേക്കും. നിതീഷ്‌കുമാറിനെ രാജ്യസഭയിലേക്ക് പരിഗണിച്ചേക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നീക്കം നിതീഷ് കുമാറിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിനായുള്ള നാമനിര്‍ദേശ പത്രിക വരെ തയാറായിക്കഴിഞ്ഞുവെന്നും ഇനി മുഖ്യമന്ത്രിയുടെ […]

India

‘ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്

March 4, 2026 1:09 pm 0

ഡിഎംകെയെയും എം.കെ സ്റ്റാലിനെയും വിമർശിച്ച് ടിവികെ അധ്യക്ഷൻ വിജയ്. പ്രചാരണയോഗങ്ങളിൽ ആളെ കുറയ്ക്കാൻ ഡിഎംകെ ശ്രമിക്കുന്നു. അഴിമതി മാത്രം ചെയ്യുന്ന ഡിഎംകെ വീണ്ടും അധികാരത്തിലെത്തുമെന്ന് പറയുന്നു. ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണയുണ്ടെന്നും വിജയ് പറഞ്ഞു. അഴിമതി മാത്രം ചെയ്യുന്ന ഡി എം കെ വീണ്ടും അധികാരത്തിലെത്തുമെന്ന് […]

Business

പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഓഹരി വിപണികളില്‍ വന്‍ ഇടിവ്, രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച

March 4, 2026 12:50 pm 0

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയെയും രൂക്ഷമായി ബാധിക്കുന്നു. വിപണിയില്‍ കനത്ത തകര്‍ച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സും നിഫ്റ്റിയും കനത്ത ഇടിവ് നേരിട്ടു. 2.1 ശതമാനം ഇടിവാണ് സെന്‍സെക്സ് രേഖപ്പെടുത്തിയത്. 1,600 പോയന്റിലേറെയാണ് ഇന്ന് കുറഞ്ഞത്. നിഫ്റ്റി രണ്ട് ശതമാനം ഇടിഞ്ഞു. അടിസ്ഥാന സൗകര്യ […]

India

‘എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്, കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ട്’; സുരേഷ് ഗോപി

March 4, 2026 11:24 am 0

പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്. സുരക്ഷിതമായി ഇരിക്കുവാൻ പരമാവധി ശ്രമിക്കുക. എവിടുന്നൊക്കെയാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ടെന്നും […]

India

പശ്ചിമേഷ്യയിലെ സംഘര്‍ഷം; ‘യുദ്ധം അവസാനിപ്പിക്കണമെന്ന്’ ഇന്ത്യ, യൂറോപ്യൻ കമ്മിഷനുമായി ചർച്ച നടത്തി എസ്‌ ജയ്‌ശങ്കര്‍

March 4, 2026 10:41 am 0

ന്യൂഡൽഹി: ഇസ്രയേൽ- ഇറാൻ, ഗൾഫ് മേഖല സംഘർഷത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ യൂറോപ്യൻ കമ്മിഷനുമായും വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു. ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംഭാഷണം നടത്തിയ ശേഷമാണ് എസ് ജയ്‌ശങ്കർ യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡൻ്റ് കാജ കല്ലാസുമായി സംസാരിച്ചത്. യുഎഇ, […]

India

സൗദി സര്‍വീസുകള്‍ ഇന്ന് രാത്രി വരെ റദ്ദാക്കി എയര്‍ ഇന്ത്യ; മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചു

March 4, 2026 10:14 am 0

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള എല്ലാ ഷെഡ്യൂള്‍ഡ് സര്‍വീസുകളും ഇന്ന് (മാര്‍ച്ച് […]

India

‘ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ട്, എണ്ണ വില ഉടന്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ല’; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

March 3, 2026 8:19 pm 0

ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ധന വില ഉടന്‍ കുതിച്ചുയരുമെന്ന വാര്‍ത്ത തള്ളി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യത്തിന് ആവശ്യത്തിന് എണ്ണ ശേഖരമുണ്ടെന്നും നിലവില്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഹ്രസ്വകാല തടസങ്ങളെ നേരിടാന്‍ കഴിയുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവച്ചു. […]

India

പശ്ചിമേഷ്യൻ സംഘർഷം; ‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’; വിദേശകാര്യ മന്ത്രാലയം

March 3, 2026 6:15 pm 0

പശ്ചിമേഷ്യൻ സംഘർഷം‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വ്യാപാര, ഊർജ്ജ വിതരണ ശൃംഖലകൾ സംഘർഷ മേഖലകളിലൂടെ കടന്നുപോകുന്നുണ്ട്. ഈ മേഖലയിലെ തടസങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വ്യാപാര, കപ്പൽ ഗതാഗതത്തിനു നേരെയുള്ള ആക്രമണങ്ങളെ […]

India

പശ്ചിമേഷ്യ സംഘർഷം: സഹായത്തിന് ഗൾഫ് രാജ്യങ്ങളിൽ കൂട്ടായ്‌മകൾ രൂപീകരിച്ച് നോർക്ക; കൺട്രോൾ റൂമും കൗൺസിലിങ് സേവനവും ആരംഭിച്ചു

March 3, 2026 1:54 pm 0

തിരുവനന്തപുരം: ഇറാൻ- ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസികേരളീയരുടെയും വിദേശയാത്രക്കാരായ കേരളീയരുടെയും നിലവിലെ സാഹചര്യം വിലയിരുത്തി നോർക്ക റൂട്ട്‌സ്. സംഘർഷ മേഖലകളിൽ രാജ്യങ്ങൾ തിരിച്ച് പ്രത്യേകം റീജിയണൽ വിജിലൻസ് കോ-ഓഡിനേഷൻ ടീമും ആവശ്യമുളളവർക്ക് സഹായം എത്തിക്കുന്നതിനായി നോർക്ക കൂട്ടായ്മകളും രൂപീകരിച്ചു. നോർക്ക വകുപ്പ്, നോർക്ക റൂട്ട്‌സ്, അതാത് […]

Keralam

Keralam

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളുടെ നിരക്ക് താങ്ങാനാവുന്നില്ല; അടിയന്തര ഇടപെടല്‍ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ കുറവ് മൂലം ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ അവിടെ കുടുങ്ങിക്കിടക്കുന്ന സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്. ഈ പ്രതിസന്ധി [...]
  • സർക്കാരിന് തിരിച്ചടി, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സിഎടി; അജിത് കുമാറിന്‍റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും

  • ‘സിപിഐഎം ബന്ധം ഉപേക്ഷിക്കില്ല, പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല’; നിലപാട് മയപ്പെടുത്തി ജി സുധാകരൻ

  • സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല എ.എ.റഹീമിന്; ജില്ലാ കമ്മിറ്റിയിലും അംഗീകാരം

  • കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം പതിനഞ്ചിന് എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍.

Yenz Times News
KNOW MORE
  • Career
  • Others
  • NEWS
RECENT ARTICLES
  • ‘പുതുയുഗ യാത്ര വലിയ ആവേശം; UDF നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും’; കെസി വേണു​ഗോപാൽ
  • പശ്ചിമേഷ്യൻ സംഘർഷം; ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി
Stay connected
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/

Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

error: Content is protected !!