February 28 2026 08:12:28
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/
Yenz Times News
  • Home
  • NEWS
    • World
    • India
    • Keralam
    • Local
  • Sports
  • Business
    • Banking
    • General
    • Insurance
    • Recent Updates
    • Success
  • Health
    • Allopathy
    • Ayurveda
    • Health Tips
    • Homeopathy
    • Others
  • Home Style
    • Constructions
    • General
    • Home Interiors
  • Movies
  • Music
  • Automobiles
  • Technology
  • District News
  • Others
    • Classifieds
    • Entertainment
    • Environment
    • General Articles
    • Movies
  • Career
    • Coaching Centres
    • Colleges
    • Opportunities
    • Schools
  • Festivals
    • General
    • Timeline
  • Lifestyle
    • Fashion
    • Parenting
    • Travel and Tourism
  • Gadgets
News Ticker
  • [ February 28, 2026 6:42 am ] കരുതലിന്റെ മഹാമാതൃക; അതിജീവനത്തിന്റെ ‘കേരള സ്റ്റോറി’; വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നാളെ Keralam
  • [ February 28, 2026 6:34 am ] ആർട്ടിമിസ് 3, 4; പുതിയ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ച് നാസ, ആർട്ടെമിസ് 2 ദൗത്യം വൈകും Technology
  • [ February 28, 2026 6:28 am ] മന്ത്രി വീണാ ജോര്‍ജ് വിശ്രമത്തില്‍; മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു Keralam
  • [ February 27, 2026 8:53 pm ] ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് പ്രാദേശിക അവധി, തലേദിവസവും അവധി വേണമെന്ന് മേയർ Keralam
  • [ February 27, 2026 8:34 pm ] ഇറാൻ – അമേരിക്ക ആണവചർച്ച; ഇസ്രയേൽ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി അമേരിക്ക World
HomeSBI bank account holders

SBI bank account holders

Banking

എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല

November 17, 2025 1:11 pm Anna Joseph 0

ന്യൂഡല്‍ഹി: ഡിസംബര്‍ 1 മുതല്‍ ‘mCASH’ ഫീച്ചര്‍ നിര്‍ത്തലാക്കുമെന്ന് എസ്ബിഐ. ഡിജിറ്റല്‍ ഇടപാടിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുടെ നടപടി. നവംബര്‍ 30 ന് ശേഷം mCASH സേവനം ലഭ്യമാകില്ലെന്ന് ബാങ്ക് വ്യക്തമാക്കി. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ ഓണ്‍ലൈന്‍, യോനോ ലൈറ്റ് എന്നിവ വഴി mCASH ഇടപാടുകള്‍ നടത്താന്‍ […]

Recent News

Keralam

കരുതലിന്റെ മഹാമാതൃക; അതിജീവനത്തിന്റെ ‘കേരള സ്റ്റോറി’; വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നാളെ

February 28, 2026 6:42 am 0

മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവര്‍ക്ക് പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നാളെ. ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന് […]

Technology

ആർട്ടിമിസ് 3, 4; പുതിയ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ച് നാസ, ആർട്ടെമിസ് 2 ദൗത്യം വൈകും

February 28, 2026 6:34 am 0

പുതിയ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ച് നാസ. ആർട്ടിമിസ് 3, 4 ദൗത്യങ്ങൾ പ്രഖ്യാപിച്ചു. ആർട്ടിമിസ് 4 ദൗത്യം മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കും. ആർട്ടിമിസ് 4 ദൗത്യം 2028 ൽ ഉണ്ടാകുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ആർട്ടിമിസ് 3 ദൗത്യം അടുത്ത വർഷം മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള സാങ്കേതിക വിദ്യ […]

Keralam

മന്ത്രി വീണാ ജോര്‍ജ് വിശ്രമത്തില്‍; മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

February 28, 2026 6:28 am 0

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡോക്ടര്‍മാര്‍ കുറച്ചു ദിവസത്തേക്ക് പൂര്‍ണവിശ്രമം നിര്‍ദേശിച്ചതിനാലാണ് തീരുമാനം. നിലവില്‍ പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലാണ് മന്ത്രി. കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ […]

Keralam

ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് പ്രാദേശിക അവധി, തലേദിവസവും അവധി വേണമെന്ന് മേയർ

February 27, 2026 8:53 pm 0

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചു. അതേ സമയം, പൊങ്കാലയുടെ തലേദിവസം (മാർച്ച് 2) അവധി നൽകണമെന്ന് […]

World

ഇറാൻ – അമേരിക്ക ആണവചർച്ച; ഇസ്രയേൽ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി അമേരിക്ക

February 27, 2026 8:34 pm 0

ഇസ്രയേൽ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി അമേരിക്ക. ഇറാൻ – അമേരിക്ക ആണവചർച്ച തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ നിർദേശം. അത്യാവശ്യമല്ലാത്ത സർക്കാർ ഉദ്യോഗസ്ഥരും അവരുടെ കുടുംബാം​ഗങ്ങളും ഉടൻ ഇസ്രയേൽ വിടണം. ഇസ്രയേലിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്നും അമേരിക്ക പൗരൻമാരോട് ആവശ്യപ്പെട്ടു. ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് […]

Keralam

ഉപരാഷ്ട്രപതിയുടെ സന്ദർശനം; ‘ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ല’; പരസ്യ പ്രതികരണത്തിനില്ലെന്ന് ജി സുകുമാരൻ നായർ

February 27, 2026 8:06 pm 0

മന്നം സമാധിയിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് സന്ദർശനാനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ലെന്നും പുഷ്പാർച്ചനയുടെ കാര്യത്തിൽ നേരത്തെ അനുമതി തേടിയില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. […]

India

‘വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ട്, അത് 2021ൽ കണ്ടെത്തിയിരുന്നു’; ടിവികെ അധ്യക്ഷൻ വിജയ്‌യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത

February 27, 2026 7:54 pm 0

നടനും ടിവികെ അധ്യക്ഷനും ആയ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ചെങ്കൽപേട്ട് കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തു. രണ്ട് വർഷമായി ഇരുവരും പിരിഞ്ഞ് കഴിയുകയാണ്. ചെങ്കൽപ്പെട്ടിലെ ജില്ലാ കോടതിയിൽ ചൊവ്വാഴ്ച ആണ് ഹർജി ഫയൽ ചെയ്തത്. ​ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. വിജയ്ക്ക് മറ്റൊരു […]

Health News

Health

അസിഡിറ്റി ആണോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

February 27, 2026 4:52 pm 0

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറ്റിലുണ്ടാകുന്ന എരിച്ചിലാണ് അസിഡിറ്റിയുടെ പ്രാരംഭ ലക്ഷണം. ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണിതെങ്കിലും മിക്കവാറും ആളുകൾ കാര്യമാക്കാറില്ല. ആമാശയത്തിൽ അമിതമായി ആസിഡ് (ഹൈഡ്രോക്ലോറിക് ആസിഡ്) ഉൽപ്പാദിപ്പിക്കപ്പെടുന്നതു മൂലമാണ് അസിഡിറ്റി അഥവാ ആസിഡ് റിഫ്‌ളക്‌സ് സംഭവിക്കുന്നത്. നെഞ്ചെരിച്ചിൽ, പുളിച്ച ഏമ്പക്കം, വയറുവേദന, ദഹനക്കേട് തുടങ്ങിയ അസ്വസ്ഥതകൾ […]

Health

അമിതമായി ദേഷ്യപ്പെടുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം

February 26, 2026 8:17 pm 0

കോപമുണ്ടാകുമ്പോള്‍ അത് രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഒരു പുതിയ പഠനം പറയുന്നു. വെറും 8 മിനിറ്റുണ്ടാകുന്ന കോപ വികാരങ്ങളുടെ പ്രഭാവം 40 മിനിറ്റ് വരെ നീണ്ടുനില്‍ക്കാറുണ്ടെന്ന് ഗവേഷകര്‍ പറയുന്നുയുഎസിലെ ചില ശാസ്ത്രജ്ഞര്‍ ആരോഗ്യമുള്ള 300 മുതിര്‍ന്നവരിലാണ് ഈ […]

Health

വേനൽച്ചൂടിൽ ഫ്രഷ് ആകാൻ കരിമ്പ് നല്ലതാണ്, പക്ഷെ ഇക്കൂട്ടർ ഒഴിവാക്കണം

February 26, 2026 7:51 pm 0

വേനൽച്ചൂടിൽ ഒന്നു ഫ്രഷ് ആകാൻ കരിമ്പിൻ ജ്യൂസ് ബെസ്റ്റാണ്. ഉടനടി ഊര്‍ജ്ജം കിട്ടാനും ദഹനത്തിനും അസിഡിറ്റിക്കുമൊക്കെ മികച്ച ഓപ്ഷനാണിത്. യാത്രക്കിടെ ക്ഷീണം മാറ്റാനും ഫ്രഷ് ആകാനും കരിമ്പിന്‍ ജ്യൂസ് സ്ഥിരമായി കുടിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാവര്‍ക്ക് ഈ ശീലം സുരക്ഷിതമാകണമെന്നില്ല. ഇക്കൂട്ടര്‍ കരിമ്പിന്‍ ജ്യൂസ് ഒഴിവാക്കണം പ്രമേഹരോഗികള്‍ കരിമ്പിന്‍റെ ഗ്ലൈസെമിക് […]

Health

ഇപ്പോഴും കുഞ്ഞുങ്ങൾക്ക് കൺമഷി എഴുതാറുണ്ടോ? അപകടം മനസിലാക്കാതെ പോകരുത്

February 26, 2026 4:48 pm 0

കുഞ്ഞോമനകളെ കണ്ണെഴുതിയും പൊട്ടുതൊ‌ടീച്ചും നടത്തിക്കാൻ മാതാപിതാക്കൾക്ക് ഏറെ ആവേശമാണ്. കുഞ്ഞുങ്ങൾക്ക് കണ്ണേറ് തട്ടാതിരിക്കാനാണെന്നാണ് വിശ്വാസം. എന്നാൽ ഈ ശീലം നിങ്ങളുടെ കുഞ്ഞുങ്ങളുടെ കുഞ്ഞിക്കണ്ണുകള്‍ക്ക് എത്രത്തോളം ദോഷം ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? വീടുകളില്‍ ഉണ്ടാക്കിയിരുന്ന കണ്‍മഷിയായിരുന്നു ഒരുകാലത്ത് കുട്ടികള്‍ക്ക് കണ്ണെഴുതാന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന്, അത് കാജല്‍, ഐലൈനര്‍, ഐ പെന്‍സില്‍ എന്നിവയിലേക്ക് […]

Health

ഇന്ത്യയിൽ സ്ട്രോക്ക് വരുന്ന ഏഴിൽ ഒരാൾ 45 വയസ്സിന് താഴെ, വില്ലൻ ഉയർന്ന രക്തസമ്മർദം?

February 25, 2026 4:16 pm 0

രാജ്യത്ത് മസ്തിഷ്കാഘാതം വരുന്ന ഏഴിലൊരാൾ 45 വയസ്സിന് താഴെയാണെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ആശുപത്രി അധിഷ്ഠിത സ്ട്രോക്ക് രജിസ്ട്രി വിശകനം ചെയ്തുള്ള പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇന്റർനാഷണൽ ജേണൽ ഓഫ് സ്‌ട്രോക്കിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020-നും 2022-നുമിടയിലെ ഏതാണ്ട് 35,000 മസ്തിഷ്കാഘാത കേസുകൾ പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്‌ട്രോക്ക് വരുന്ന […]

India

India

‘വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ട്, അത് 2021ൽ കണ്ടെത്തിയിരുന്നു’; ടിവികെ അധ്യക്ഷൻ വിജയ്‌യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത

February 27, 2026 7:54 pm 0

നടനും ടിവികെ അധ്യക്ഷനും ആയ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ചെങ്കൽപേട്ട് കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തു. രണ്ട് വർഷമായി ഇരുവരും പിരിഞ്ഞ് കഴിയുകയാണ്. ചെങ്കൽപ്പെട്ടിലെ ജില്ലാ കോടതിയിൽ ചൊവ്വാഴ്ച ആണ് ഹർജി ഫയൽ ചെയ്തത്. ​ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. വിജയ്ക്ക് മറ്റൊരു […]

India

മദ്യ നയ അഴിമതിക്കേസ്; ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി സിബിഐ

February 27, 2026 6:30 pm 0

മദ്യനയ അഴിമതിക്കേസിൽ സിബിഐ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അരവിന്ദ് കെജരിവാൾ ഉൾപ്പെടെ 23 പേരെ കുറ്റവിമുക്തരാക്കിയ റൗസ് അവന്യൂ കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. അഴിമതിയ്ക്കായാണ് മദ്യനയമെന്ന സിബിഐ വാദം തള്ളിയാണ് 23 പേരെയും കോടതി വെറുതെ വിട്ടത്. കുറ്റകരമായ ഗൂഢാലോചന തെളിയിക്കാനായില്ല. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്നും കോടതി. […]

India

2200 കോടി രൂപ വായ്പാ തട്ടിപ്പ്; അനിൽ അംബാനിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്‌ത് സിബിഐ

February 27, 2026 11:57 am 0

വ്യവസായി അനില്‍ അംബാനിക്ക് കുരുക്ക് മുറുകുന്നു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിൽ വായ്പ തട്ടിപ്പിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കം നടപടികളുമായി ഇ ഡി മുന്നോട്ടുപോകുന്നതിനിടെ ആണ് പുതിയ കേസ് അനിൽ അംബാനിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. 2200 […]

India

ഡല്‍ഹി മദ്യനയക്കേസ്; കെജരിവാളും സിസോദിയയും കുറ്റവിമുക്തര്‍, സിബിഐക്കു കോടതി വിമര്‍ശനം

February 27, 2026 11:24 am 0

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ സിബിഐക്കായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. റോസ് അവന്യൂ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി ജിതേന്ദര്‍ സിങിന്റെതാണ് സുപ്രധാന വിധി. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 23 […]

Business

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

February 27, 2026 11:12 am 0

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 450ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,350 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളും വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് തുടരുന്നതുമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. […]

India

‘ജുഡീഷ്യറിയിലെ അഴിമതി’; എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി, കോപ്പികള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

February 26, 2026 1:12 pm 0

ന്യൂഡല്‍ഹി: ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള അധ്യായം ഉള്‍ക്കൊള്ളുന്ന എട്ടാം ക്ലാസ് എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി. എല്ലാ കോപ്പികളും പിടിച്ചെടുക്കാനും അതിന്റെ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ പിന്‍വലിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഉടനടി പാലിക്കണമെന്നും ഏതെങ്കിലും രൂപത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ‘ഗുരുതരമായ നടപടി’ ഉണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് […]

India

ഐസിസി റാങ്കിങ്ങിൽ ‘ഇന്ത്യൻ തേരോട്ടം’: അഭിഷേക് ശർമ്മ ഒന്നാം സ്ഥാനത്ത്, ഇഷാൻ കിഷൻ അഞ്ചാമത്

February 25, 2026 3:56 pm 0

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ ഏറ്റവും പുതിയ പുരുഷ ടി20 ഐ പ്ലെയർ റാങ്കിങ്ങിൽ ഇന്ത്യൻ കരുത്ത് പ്രകടം. ഓപ്പണർ അഭിഷേക് ശർമ്മ തന്‍റെ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ആദ്യ അഞ്ചിലേക്ക് കുതിച്ചെത്തി. ബാറ്റിങ് റാങ്കിങ് ബാറ്റിങ് റാങ്കിങ്ങിന്‍റെ തലപ്പത്ത് അഭിഷേക് ശർമ്മ […]

India

ബംഗാളിന്‍റെ പേരുമാറ്റാന്‍ എത്ര കാലമായി പറയുന്നു, ഇത് സിപിഎം -ബിജെപി ധാരണ: മമത

February 25, 2026 3:13 pm 0

കൊല്‍ക്കത്ത: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിപിഎം-ബിജെപി ധാരണയുടെ പുറത്താണ് ഇത്തരത്തില്‍ ഒരു മാറ്റത്തിന് അംഗീകാരം ലഭിച്ചതെന്നാണ് മമത ബാനര്‍ജിയുടെ ആരോപണം. പശ്ചിമ ബംഗാള്‍ എന്ന പേര് മാറ്റ് ബംഗ്ല എന്നാക്കണമെന്ന് […]

India

“നീതിന്യായ വ്യവസ്ഥയെ തകര്‍ക്കാൻ അനുവദിക്കില്ല”, ജുഡീഷ്യറിയില്‍ അഴിമതിയെന്ന എൻസിഇആര്‍ടി പാഠപുസ്‌തകത്തിനെതിരെ കേസെടുത്ത് സുപ്രീം കോടതി

February 25, 2026 1:41 pm 0

ന്യൂഡല്‍ഹി: രാജ്യത്തെ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന എട്ടാം ക്ലാസിലെ എൻസിഇആർടി പാഠപുസ്‌തകത്തിലെ ഉള്ളടക്കത്തിൽ ബുധനാഴ്‌ച സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. നീതിന്യായ വ്യവസ്ഥയെ തകര്‍ക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സ്വമേധയാ കേസെടുത്തത്. അഴിമതിയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങളിൽ ചീഫ് ജസ്റ്റിസ് കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. കോടതികളുടെ ഘടനയ്ക്കും പങ്കിനും […]

India

സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാം, 1.2 കോടി പെണ്‍കുട്ടികള്‍ക്ക് ഈ മാസം സൗജന്യ വാക്‌സിനേഷന്‍; അറിയാം ലക്ഷണങ്ങള്‍

February 25, 2026 12:53 pm 0

ന്യൂഡല്‍ഹി: ഗര്‍ഭാശയമുഖ അര്‍ബുദം അല്ലെങ്കില്‍ സെര്‍വിക്കല്‍ കാന്‍സറിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം അവസാനം രാജ്യവ്യാപകമായി 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കായി ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കാന്‍ ഒരുങ്ങി കേന്ദ്രം. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ കുത്തിവയ്പ്പ് നടത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇന്ത്യയിലുടനീളമുള്ള പതിനാല് […]

India

സൗജന്യ വൈ- ഫൈ കണ്ടാല്‍ ചാടിവീഴാറുണ്ടോ?; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചതിക്കുഴിയില്‍ വീഴാതെ രക്ഷപ്പെടാം

February 25, 2026 12:19 pm 0

യാത്രയുടെ ഇടവേളയില്‍ സൗജന്യ വൈ- ഫൈ കിട്ടുകയാണെങ്കില്‍ അത് പ്രയോജനപ്പെടുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. അതിപ്പോള്‍ വിമാനത്താവളത്തില്‍ ഫ്‌ലൈറ്റിന് വേണ്ടി കാത്തുനില്‍ക്കുന്ന സമയത്തായാലും കഫേയില്‍ ഇരിക്കുമ്പോഴായാലും സൗജന്യ വൈ-ഫൈ കിട്ടിയാല്‍ ചാടി വീഴും. ഫോണിലെ ഡേറ്റ തീരാതെ നോക്കാമല്ലോ എന്ന് കരുതിയാണ് എല്ലാവരും സൗജന്യ വൈ- ഫൈയുടെ പിന്നാലെ പോകുന്നത്. […]

India

അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് കേന്ദ്രം

February 25, 2026 9:45 am 0

ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകളെ നിരോധിച്ച് കേന്ദ്രം. മൂഡ്എക്‌സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്‌സ്, ഫീല്‍, ജുഗ്നു എന്നീ പ്ലാറ്റ്‌ഫോമുകളാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. 2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങളും അശ്ലീല ഉള്ളടക്ക നിരോധന നിയമങ്ങളും ലംഘിക്കുന്ന ഈ […]

India

അജിത് പവാറിന്റെ മരണം; വി എസ് ആർ വെഞ്ച്വേഴ്സിനെതിരെ ഡിജിസിഎ നടപടി, 4 വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു

February 25, 2026 6:37 am 0

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിൽ വി എസ് ആർ വെഞ്ച്വേഴ്സിനെതിരെ നടപടിയുമായി DGCA. വിഎസ്ആറിന്റെ 4 വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു.ബാരാമതിയിൽ അപകടത്തിൽപ്പെട്ടത് വിഎസ്ആറിന്റെ ലിയർജെറ്റ് 45 എന്ന വിമാനമായിരുന്നു. അപകടം നടന്നതിന് തൊട്ട് പിന്നാലെ തന്നെ സുരക്ഷാ ഓഡിറ്റിന് ഡിജിസിഎ ഉത്തരവിട്ടിരുന്നു. […]

India

നിര്‍ണായക നീക്കം; തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

February 24, 2026 11:26 pm 0

തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. ജയലളിതയുടെ 78ാം ജന്മദിനത്തിലായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിയുടെ പേര് പിന്നീട് അറിയിക്കുമെന്ന് വി കെ ശശികല പറഞ്ഞു. രാമനാഥപുരത്ത് നടത്തിയ പരിപാടിയില്‍ പാര്‍ട്ടിയുടെ കൊടി പുറത്തിറക്കി. കറുപ്പ്,വെള്ള,ചുവപ്പ് നിറത്തില്‍ അണ്ണാദുരൈ-എംജിആര്‍-ജയലളിത എന്നിവരുടെ ചിത്രങ്ങളുള്ളതാണ് കൊടി. […]

India

‘ഇന്ത്യയിലെ കര്‍ഷകരെ നരേന്ദ്രമോദി വിറ്റു; വ്യാപാര കരാര്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധം’ ; രാഹുല്‍ ഗാന്ധി

February 24, 2026 7:58 pm 0

ഇന്ത്യ – അമേരിക്ക വ്യാപാര കരാറിനെതിരെ കര്‍ഷകരെ അണിനിരത്തി കോണ്‍ഗ്രസിന്റെ പ്രക്ഷോഭത്തിന് മധ്യപ്രദേശില്‍ തുടക്കം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഭോപ്പാലില്‍ എത്തി. വ്യാപാര കരാറിലെ കര്‍ഷക വിരുദ്ധ നയങ്ങളും എപ്സ്റ്റിന്‍ ഫയലും പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി. വ്യാപാര കരാര്‍ കര്‍ഷകരുടെ […]

Keralam

Keralam

‘രമേശ് ചെന്നിത്തല, കരുണാകരൻ അടക്കം പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു; ഇത്രയും വൃത്തികെട്ട നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല’; വി ഡി സതീശന് മറുപടിയുമായി എംഎം മണി

പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി എംഎം മണി. ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല, കരുണാകരൻ അടക്കം നമ്മുക്ക് പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു. സതീശൻ ധിക്കാരിയും അഹങ്കാരിയുമാണ്. ലോകത്തുള്ളവരെയെല്ലാം തെറി വിളിക്കുന്ന എംഎൽഎ ഉണ്ടല്ലോ… വൺ ടു ത്രീ – ഇതായിരുന്നു വി [...]
  • ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

  • ബെവ്‌കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു; റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും

  • മെസിയുടെ കേരളത്തിലേക്കുള്ള വരവ്, ചില കാര്യങ്ങൾ പറയാനുണ്ട്, പ്രത്യേകം വാർത്താസമ്മേളനം വിളിച്ച് വിശദാംശങ്ങൾ അറിയിക്കാം; മന്ത്രി വി അബ്ദുറഹ്മാൻ

  • ‘ഈ ബോംബേറും രക്ഷാപ്രവർത്തന ദൗത്യത്തിന്റെ പട്ടികയിൽ വരുമോ? ‘; ബിതുൽ ബാലന്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

Yenz Times News
KNOW MORE
  • Career
  • Others
  • NEWS
RECENT ARTICLES
  • കരുതലിന്റെ മഹാമാതൃക; അതിജീവനത്തിന്റെ ‘കേരള സ്റ്റോറി’; വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നാളെ
  • ആർട്ടിമിസ് 3, 4; പുതിയ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ച് നാസ, ആർട്ടെമിസ് 2 ദൗത്യം വൈകും
Stay connected
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/

Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

error: Content is protected !!