
പണം വാങ്ങും, പക്ഷേ ടിക്കറ്റില്ല; 2 കെഎസ്ആർടിസി കണ്ടക്‌ടർമാർ വിജിലൻസ് പിടിയിൽ
മലപ്പുറം: പണം നൽകിയിട്ടും ടിക്കറ്റ് നൽകാത്ത കെഎസ്ആർടിസിയിലെ കണ്ടക്‌ടർമാരെ പിടികൂടി വിജിലൻസ്. മഞ്ചേരിയിൽ നിന്നും പാലക്കാടു നിന്നുമായി 2 കണ്ടക്‌ടർമാരെയാണ് തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് സംഘം പിടികൂടിയത്. ഇരുവരെയും സർവീസിൽ നിന്ന് മാറ്റിനിർത്തി ബദൽ സംവിധാനം ഏർപ്പെടുത്തി. തുടർ നടപടികൾ പിന്നീടുണ്ടാകും. പുലർച്ചെ 5.15 ന് മലപ്പുറത്തു നിന്നും […]