
Keralam
പരിയാരം മെഡിക്കൽ കോളജിൽ സ്കാനിംഗിന് സ്ലോട്ടില്ല; വയറുവേദനയുമായി എത്തിയ വീട്ടമ്മയ്ക്ക് തീയതി നൽകിയത് മൂന്ന് മാസത്തിന് ശേഷം
കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ വയറുവേദനയുമായി എത്തിയ വീട്ടമ്മയ്ക്ക് സ്‌കാനിംഗ് തീയതി നൽകിയത് മൂന്ന് മാസത്തിന് ശേഷം. സ്കാനിംഗ് സെന്ററിൽ നിന്ന് ജൂൺ 23 എന്ന തീയതിയാണ് എഴുതി നൽകിയത്. നിലവിൽ സ്കാനിംഗിന് സ്ലോട്ട് ഇല്ലെന്നും, നേരത്തെ ബുക്ക് ചെയ്തവർക്കാണ് ഇപ്പോൾ അവസരമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ഡോക്ടർ ആവശ്യപ്പെട്ടതിനെ […]