
Keralam
‘പല്ലടിച്ച് ഞാന്‍ കൊഴിക്കും’; പുതുപ്പാടി ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകന് പ്രിന്‍സിപ്പലിന്റെ ഭീഷണി
കോഴിക്കോട് പുതുപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കഡറി സ്‌കൂളിലെ അധ്യാപകനെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. സിബിന്‍ ആന്റണിയെന്ന അധ്യാപകനെയാണ് പ്രിയ എന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയത്. അധ്യാപകന്റെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറയുന്ന ഓഡിയോ സന്ദേശം ലഭിച്ചു. സ്‌കൂളിലെ എന്‍എസ്എസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാന്‍ പ്രിന്‍സിപ്പലിനെ […]