World

ഇംഗ്ലണ്ടിന് വേണ്ടി സ്വർണം നേടി മലയാളി പെൺകുട്ടി; അഭിമാനമായി തീർദ്ധ റാം മാധവ്

ഹെർഫോർഡ്, യുകെ:  സ്കോട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ വെച്ച് നടന്ന തായ്‌ക്വോണ്ടോ അന്താരാഷ്ട്ര ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മലയാളി പെൺകുട്ടി. ഹെർഫോർഡ് സ്വദേശി തീർദ്ധ റാം മാധവാണ് ഇംഗ്ലണ്ടിന് വേണ്ടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്.  പതിനൊന്നു മുതൽ പതിനാലു വയസ്സുവരെയുള്ള പെൺകുട്ടികളുടെ റെഡ് ബെൽറ്റ് കാറ്റഗറിയിലാണ് തീർദ്ധ ഈ അഭിമാനനേട്ടം കരസ്ഥമാക്കിയത്. […]

Sports

സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പ് ജയത്തോടെ തുടങ്ങാൻ ലക്ഷ്യമിട്ട് ജർമ്മനി ഇന്നിറങ്ങുന്നു

മ്യൂണിച്ച് : സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പ് ജയത്തോടെ തുടങ്ങാൻ ലക്ഷ്യമിട്ട് ജർമ്മനി ഇന്നിറങ്ങുന്നു. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ സ്കോട്ട്‍ലൻഡാണ് ജർമ്മനിയുടെ എതിരാളികൾ. 2018, 2022 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ യൂറോപ്യൻ വമ്പൻമാർക്ക് യൂറോകപ്പ് കിരീടം നേടുന്നതിലൂടെ തങ്ങളുടെ […]