
‘നിരോധനത്തിന് ശേഷം പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തനംഎസ്.ഡി.പി.ഐയിലേക്ക് മാറി’; ഡിജിപി റവാഡ ചന്ദ്രശേഖർ
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്ഡിപിഐയിലേക്ക് കുടിയേറിയെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന തള്ളാതെ ഡിജിപി. നിരോധനത്തിന് ശേഷം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം എസ്ഡിപിഐയിലേക്ക് മാറിയെന്ന് ഡിജിപി പറഞ്ഞു. പിഎഫ്‌ഐ നിരോധനത്തിന് ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ശന നടപടിയെടുത്തിരുന്നു. അനുഭാവ […]