Uncategorized

‘കത്തിക്കരിഞ്ഞ ലേഡീസ് വാച്ചിന്റെ സ്ട്രാപ്പ് കണ്ടെത്തി, സെബാസ്റ്റ്യന്റെ വീട്ടിൽ നിർണായക തെളിവ്’; പെൺസുഹൃത്ത് റോസമ്മയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന

ചേർത്തല തിരോധാനക്കേസിൽ അന്വേഷണ സംഘത്തിന്റെ നിർണ്ണായക നീക്കം. സെബാസ്റ്റ്യന്റെ മുൻ പെൺസുഹൃത്ത് റോസമ്മയുടെ വീട്ടിൽ റെഡാർ പരിശോധനക്ക് നീക്കം. ദുരൂഹ സാഹചര്യത്തിൽ കോൺക്രീറ്റ് ചെയ്ത് നിർമിച്ച കോഴിക്കൂട് പൊളിച്ചു പരിശോധിക്കും. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് നിർണായക തെളിവ് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അടുപ്പിൽ നിന്ന് കത്തി കരിഞ്ഞ ലേഡീസ് […]