
സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും; മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം
സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും. ഇതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും, സെക്രട്ടേറിയറ്റ് അനക്സ് 2 വിപുലീകരണ പദ്ധതികള്‍ വേഗത്തിലാക്കാനും തീരുമാനമായി. ജനുവരി 20ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം. സെക്രട്ടേറിയറ്റിന്റെ പുതുക്കിപ്പണിയല്‍ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘത്തിനെ ഏല്‍പ്പിക്കാനാണ് നീക്കം. സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയലിന്റെ എക്സ്റ്റന്‍ഷന്‍ […]