Health
ദഹനക്കേട് മുതൽ കാൻസറിനെ വരെ ചെറുക്കും; നിസ്സാരമല്ല സീതപ്പഴത്തിന്റെ ഗുണങ്ങൾ
സീതപ്പഴം (Custard apple) അറിയാത്ത മലയാളികളുണ്ടാവില്ല. പുറമെ അൽപം കട്ടികൂടിയതും അകമെ വളരെ മൃദുവും രുചികരവുമായ സീതപ്പഴത്തിന് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. ശൈത്യകാലമാണ് സീതപ്പഴങ്ങളുടെ സീസൺ. വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റി-ഓക്സിഡന്റുകൾ, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു കലവറയാണ് സീതപ്പഴം. സീതപ്പഴം എങ്ങനെ ആരോഗ്യത്തെ മെച്ചപ്പെടുത്തും നാരുകൾ സീതപ്പഴത്തിൽ […]
