Business

കേന്ദ്ര ബജറ്റിന് പിന്നാലെ വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സ് 1000 പോയിന്റിലേറെ ഇടിഞ്ഞു

കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഒന്‍പതാം ബജറ്റില്‍ വിപണിയെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങളില്ല. ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 1000 പോയിന്റുകള്‍ ഇടിഞ്ഞു. നിഫ്റ്റി 300 പോയിന്റുകളാണ് ഇടിഞ്ഞിരിക്കുന്നത്. ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തിലാണ് ഞായറാഴ്ചയായിട്ടും വിപണി ഇന്ന് തുറന്നത്. റീടെയ്ല്‍ […]