Business
ഓഹരി വിപണിയില്‍ തകര്‍ച്ച; സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നു
മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് താഴ്ച തുടര്‍ന്ന് ഓഹരി വിപണി. രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നു. ഇന്ന് രാവിലെ 10:37 ന് സെന്‍സെക്‌സ് 606.95 പോയിന്റ് അഥവാ 0.78% ഇടിഞ്ഞ് 77,599.03 ലും നിഫ്റ്റി 171.45 പോയിന്റ് അഥവാ 0.71% ഇടിഞ്ഞ് 24,090.15 ലും എത്തി. […]
