
നിഫ്റ്റി 25,000 മറികടന്നു ; സെന്‍സെക്സ് 600 പോയിന്റ് കുതിച്ചു
മുംബൈ : 25,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ വീണ്ടും മറികടന്ന് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 180 പോയിന്റ് മുന്നേറിയപ്പോഴാണ് നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നത്. സെന്‍സെക്സിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 600 പോയിന്റ് കുതിച്ച സെന്‍സെക്സ് 81,700 പോയിന്റിന് മുകളിലാണ്. അടുത്ത […]