Health
ഭക്ഷണം കഴിച്ച പിന്നാലെ വയറ്റിൽ ബ്ലോട്ടിങ്? ഒഴിവാക്കാൻ ഒരു സിംപിൾ ട്രിക്ക്
ഭക്ഷണം കഴിച്ച ശേഷം വയറ്റില്‍ അസ്വസ്ഥത അനുഭവപ്പെടാറുണ്ടോ? പ്രത്യേകിച്ച് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍. ശരീരത്തില്‍ കൊഴുപ്പ് ശരിയായ രീതിയില്‍ പ്രോസസ് ചെയ്യാതിരിക്കുമ്പോഴാണ് ബ്ലോട്ടിങ് പോലുള്ള അസ്വസ്ഥത ഉണ്ടാകുന്നത്. ബ്ലോട്ടിങ് ഒഴിവാക്കാന്‍ ഒരു സിംപിള്‍ ട്രിക്ക് പരീക്ഷിച്ചാല്‍ മതിയാകുമെന്ന് പറയുകയാണ് പ്രമുഖ ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ആയ ഡോ. സൗരഭ് സേതി. […]
