Health
മുടി തഴച്ചു വളരും, ചർമം തിളങ്ങും; അറിയാം കറുത്ത എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ
നിരവധി പോഷകങ്ങൾ അടങ്ങിയ കുഞ്ഞൻ വിത്തുകളാണ് എള്ള്. ആയുർവേദത്തിൽ എള്ളിന് ഏറെ പ്രാധാന്യമുണ്ട്. ദഹനം മുതൽ മുടിയുടെ ആരോഗ്യം വരെ സംരക്ഷിക്കാൻ ഇവ സഹായിക്കും, പ്രത്യേകിച്ച് കറുത്ത വിത്തുകൾ. എല്ലുകളുടെ ആരോഗ്യം കറുത്ത എള്ളിൽ കാൽസ്യവും മഗ്നീഷ്യവും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. […]
