Business
കൂപ്പുകുത്തിയ ഓഹരി വിപണി തിരിച്ചുകയറി; സെന്‍സെക്‌സിലും നിഫ്റ്റിയിലും ഉയര്‍ച്ച
മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ കൂപ്പുകുത്തിയ ഓഹരി വിപണി തിരിച്ചുകയറുന്നു. സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് ഏകദേശം ഒരു ശതമാനം ഉയര്‍ന്നു. ഇന്നത്തെ ആദ്യ സെഷനില്‍ സെന്‍സെക്‌സ് 800 പോയിന്റിലധികം ഉയര്‍ന്നു, നിഫ്റ്റി 23,250 ല്‍ എത്തി. ആക്സെഞ്ചറിന്റെ ഫലങ്ങള്‍, ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടായത്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ […]
