Keralam
കെ ജെ ഷൈനിനെതിരായ ആരോപണം പറവൂര്‍ കേന്ദ്രകരിച്ചാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
തിരുവനന്തപുരം: കെ ജെ ഷൈനിനെതിരായ ആരോപണം പറവൂര്‍ കേന്ദ്രകരിച്ചാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ ബോംബ് വരാന്‍ പോകുന്നുവെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. ആ ബോംബ് ഇങ്ങനെ ജീര്‍ണിച്ചതാകുമെന്ന് കരുതിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. സ്ത്രീകളെ തേജോവധം ചെയ്യാണ് പരിശ്രമമെന്നും […]
