Keralam

‘രണ്ട് പരാതികളും വ്യാജം, പരാതിക്കാരിയുമായി ഒരു സൗഹൃദവും ഇല്ല’: ജയസൂര്യ

തനിക്ക് എതിരായ രണ്ട് പരാതികളും വ്യാജം എന്ന് ജയസൂര്യ. പരാതിക്കാരിയുമായി ഒരു സൗഹൃദവും ഇല്ലെന്നും നടന്‍ വ്യക്തമാക്കി. പരാതിക്കാരി പറയുന്നത് പോലെ 2013ല്‍ അങ്ങനൊരു ഷൂട്ടിംഗ് നടന്നിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. 2011ല്‍ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ടായിരുന്നു. ഷൂട്ടിംഗ് നടന്നത് തൊടുപുഴയിലല്ല. കൂത്താട്ടുകുളത്താണ്. പിന്നെ എന്തിനാണ് ഇങ്ങനെയൊരു വ്യാജ ആരോപണവുമായി […]

Keralam

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ടുമെന്റില്‍ കയറി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പ്രതിക്കായി അന്വേഷണം

തിരുവന്തപുരം: അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പോലീസ് അറിയിച്ചു. പീഡിപ്പിക്കുന്ന ദൃശ്യം […]

Keralam

നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആലുവ സ്വദേശിയായ നടി യൂട്യൂബിലും ഫേസ്ബുക്കിലും അശ്ലീല […]

Entertainment

നൃത്തസംവിധായകൻ ജാനി മാസ്റ്ററിനെതിരെ ലൈംഗികാരോപണം; ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്ന് സഹപ്രവർത്തകയായ യുവതിയുടെ മൊഴി

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നൃത്തസംവിധായകൻ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്ററിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജാനി മാസ്റ്ററിനൊപ്പം സിനിമാ സെറ്റുകളിൽ കൊറിയോഗ്രാഫിയിൽ സഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു 21കാരിയായ യുവതി. ഔട്ട്‌ഡോർ ഷൂട്ടിങ്ങിനിടെ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഒന്നിലേറെ തവണ ഇത് […]

Keralam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; മാനന്തവാടിയിൽ മദ്രസ അധ്യാപകന്‍ റിമാന്റില്‍

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചവെന്ന കേസില്‍ മദ്രസ അധ്യാപകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനിരയായ കുട്ടി വീട്ടില്‍ പരാതി പറയുകയും വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. എസ്.ഐ ജാന്‍സി മാത്യു എത്തി […]

Keralam

സംസ്ഥാനത്ത്‌ ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണത്തിൽ വർധന

സംസ്ഥാനത്ത് ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണം കൂടുന്നു. ഹൈക്കോടതിയിൽ ഗർഭഛിദ്രത്തിന് അനുമതി തേടുന്ന കൗമാരക്കാരുടെ കണക്കുകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2019 നും 2023 ഒക്ടോബറിനും ഇടയിൽ കേരളത്തിൽ 41 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി (എംടിപി) നിയമങ്ങൾ പ്രകാരം ഗർഭഛിദ്രം നടത്തിയിരിക്കുന്നത്. ഈ […]