Keralam

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഓട്ടോറിക്ഷ ഡ്രൈവറായ കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവില്‍ വീട്ടില്‍ മുഹമ്മദ് നൂറിനെ (45) ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ കൊണ്ടുപോകാനായി മുഹമ്മദ് നൂറിനെ […]