Movies
ശിവകാർത്തികേയൻ – ശിവകുമാർ മുരുകേശൻ ചിത്രം “സിയോൺ” ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം കമൽ ഹാസൻ
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “അമരൻ” എന്ന ചിത്രത്തിന് ശേഷം കമൽ ഹാസൻ്റെ രാജ്‌കമൽ ഫിലിംസ് ഇൻ്റർനാഷണൽ നിർമ്മിക്കുന്ന പുതിയ ശിവകാർത്തികേയൻ ചിത്രം “സിയോൺ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ശിവകാർത്തികേയൻ്റെ 26 മത് ചിത്രമായി ഒരുങ്ങുന്ന “സിയോൺ” രചിച്ച് സംവിധാനം ചെയ്യുന്നത് ശിവകുമാർ മുരുകേശൻ ആണ്. രാജ് കമൽ ഫിലിംസ് […]
