India
ദൂരെയുള്ള ശത്രുവിമാനങ്ങളെ പോലും തരിപ്പണമാക്കും! റാംജെറ്റ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ
ന്യൂഡൽഹി: ദീർഘദൂര മിസൈലുകളെ കുതിപ്പിക്കാൻ ശേഷി നൽകുന്ന ഏറ്റവും ആധുനിക സാങ്കേതികവിദ്യയായ റാംജെറ്റ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് റാംജെറ്റ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. 2026 ഫെബ്രുവരി 3 ന് രാവിലെ 10.45ന് ഒഡീഷ തീരത്തുള്ള ചാന്ദിപ്പൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വെച്ചാണ് […]
