Keralam
പിഎംശ്രീ പദ്ധതി: വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണം പ്രതിരോധിക്കണം; മന്ത്രിയെ ആശങ്ക അറിയിച്ച് എസ്എഫ്‌ഐ
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിദ്യാർത്ഥികളുടെ ആശങ്ക വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അറിയിച്ച് എസ്എഫ്ഐ. NEP യിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന വിദ്യാഭ്യാസ മേഖലയിലെ കാവിവൽകരണത്തെ കേരളത്തിൽ പൂർണ്ണമായി പ്രതിരോധിക്കണമെന്ന് SFI ആവശ്യപ്പെട്ടു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് അടക്കമുള്ള നേതാക്കളാണ് വിദ്യാഭ്യാസ മന്ത്രി വി. […]
