March 4 2026 04:16:57
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/
Yenz Times News
  • Home
  • NEWS
    • World
    • India
    • Keralam
    • Local
  • Sports
  • Business
    • Banking
    • General
    • Insurance
    • Recent Updates
    • Success
  • Health
    • Allopathy
    • Ayurveda
    • Health Tips
    • Homeopathy
    • Others
  • Home Style
    • Constructions
    • General
    • Home Interiors
  • Movies
  • Music
  • Automobiles
  • Technology
  • District News
  • Others
    • Classifieds
    • Entertainment
    • Environment
    • General Articles
    • Movies
  • Career
    • Coaching Centres
    • Colleges
    • Opportunities
    • Schools
  • Festivals
    • General
    • Timeline
  • Lifestyle
    • Fashion
    • Parenting
    • Travel and Tourism
  • Gadgets
News Ticker
  • [ March 3, 2026 9:05 pm ] ‘ഇറാന്റെ ആണവായുധ പദ്ധതിക്ക് തെളിവില്ല’; ഇസ്രയേലിന്റെയും അമേരിക്കയുടെയും അവകാശവാദം തള്ളി ഐഎഇഎ World
  • [ March 3, 2026 8:44 pm ] ഒരു ദിവസം എത്രനേരം ഇയർഫോൺ ഉപയോ​ഗിക്കും? Health
  • [ March 3, 2026 8:19 pm ] ‘ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ട്, എണ്ണ വില ഉടന്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ല’; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി India
  • [ March 3, 2026 7:44 pm ] ‘വളരെ വൈകിപ്പോയി’; ചർച്ചക്കുള്ള സമയം കഴിഞ്ഞുപോയെന്ന് ട്രംപ് World
  • [ March 3, 2026 7:34 pm ] കാസർകോട് കുമ്പളയിലെ ടോൾ പിരിവ്; 22 ദിവസത്തിനുള്ളിൽ പിരിച്ചത് 2.71 കോടി രൂപ, വിവരാവകാശ രേഖ പുറത്ത് Keralam
HomeSFI Kottayam District Conference

SFI Kottayam District Conference

District News

എസ്എഫ്ഐ കോട്ടയം ജില്ലാ സമ്മേളനം; 
ലോഗോ പ്രകാശിപ്പിച്ചു

July 20, 2024 12:27 pm NKJ 0

കോട്ടയം: എസ്എഫ്ഐ 46-ാമത് ജില്ലാ സമ്മേളനം 26, 27, 28 തീയതികളിൽ കോട്ടയത്ത് ചേരും. സമ്മേളനത്തിന്റെ ലോഗോ എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. കെ സുരേഷ് കുറുപ്പ് പ്രകാശിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്, പ്രസിഡന്റ്‌ ബി ആഷിക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വൈഷ്ണവി ഷാജി, പി […]

Recent News

World

‘ഇറാന്റെ ആണവായുധ പദ്ധതിക്ക് തെളിവില്ല’; ഇസ്രയേലിന്റെയും അമേരിക്കയുടെയും അവകാശവാദം തള്ളി ഐഎഇഎ

March 3, 2026 9:05 pm 0

ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നെന്ന അമേരിക്കയുടേയും ഇസ്രയേലിന്റെ അവകശവാദം തള്ളി രാജ്യാന്തര ആണവോർജ ഏജൻസി മേധാവി. ഇറാന്റെ ആണവായുധ പദ്ധതിക്ക് തെളിവില്ലെന്ന് ഏജൻസി ഡയറക്ടർ റാഫേൽ ഗ്രോസി പറഞ്ഞു. അതേസമയം, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ടെന്നും ഐഎഇഎ വ്യക്തമാക്കി.ആണവായുധങ്ങളുള്ള രാജ്യങ്ങൾ മാത്രമേ ഇത്തരം സമ്പുഷ്ടീകരണം നടത്താറുള്ളൂവെന്നും ഗ്രോസി. […]

Health

ഒരു ദിവസം എത്രനേരം ഇയർഫോൺ ഉപയോ​ഗിക്കും?

March 3, 2026 8:44 pm 0

ശരീരത്തിലെ ഒരു അവയവമെന്ന പോലെ ഇയർഫോണുകൾ ഉറക്കത്തിൽ പോലും നമ്മുടെ ചെവിയോടെ പറ്റിപ്പിടിച്ചിരിക്കാറുണ്ട്. എന്നാൽ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ദീർഘനേരമുള്ള ഇയർഫോൺ ഉപയോ​ഗം നിങ്ങളുടെ കേൾവിശക്തിയെ പോലും ബാധിക്കാം. ഓഫീസിലും യാത്രകളിലും വീട്ടിലിരിക്കുമ്പോഴുമൊക്കെ ഇയർഫോൺ ഉപയോ​ഗം സാധാരണമായിക്കഴിഞ്ഞു. സ്ഥിരമായി ഇയർഫോൺ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. തലകറക്കം ഇയർഫോണുകൾ ഉപയോ​ഗിക്കുമ്പോൾ ഉച്ചത്തിലുള്ള […]

India

‘ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ട്, എണ്ണ വില ഉടന്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ല’; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

March 3, 2026 8:19 pm 0

ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ധന വില ഉടന്‍ കുതിച്ചുയരുമെന്ന വാര്‍ത്ത തള്ളി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യത്തിന് ആവശ്യത്തിന് എണ്ണ ശേഖരമുണ്ടെന്നും നിലവില്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഹ്രസ്വകാല തടസങ്ങളെ നേരിടാന്‍ കഴിയുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവച്ചു. […]

World

‘വളരെ വൈകിപ്പോയി’; ചർച്ചക്കുള്ള സമയം കഴിഞ്ഞുപോയെന്ന് ട്രംപ്

March 3, 2026 7:44 pm 0

ഇറാനുമായുള്ള ചർച്ചക്കുള്ള സമയം കഴിഞ്ഞുപോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ വ്യോമ പ്രതിരോധം, വ്യോമസേന, നാവികസേന, ഭരണ നേതൃത്വം എന്നിവയെ ഇല്ലാതാക്കി. ഇനി അവർക്ക് സംസാരിക്കണമെന്ന് പറയുന്നു. പക്ഷേ വളരെ വൈകിപ്പോയിരിക്കുന്നു. ഇറാനുമായുള്ള ചർച്ചകൾ തള്ളിക്കളഞ്ഞ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം. രാജ്യത്തിനെതിരെ യുദ്ധം […]

Keralam

കാസർകോട് കുമ്പളയിലെ ടോൾ പിരിവ്; 22 ദിവസത്തിനുള്ളിൽ പിരിച്ചത് 2.71 കോടി രൂപ, വിവരാവകാശ രേഖ പുറത്ത്

March 3, 2026 7:34 pm 0

ദേശീയപാതയില്‍ കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ 22 ദിവസത്തിനുള്ളില്‍ ടോൾ പിരിവിലൂടെ സമാഹരിച്ചത് 2.71 കോടി രൂപ. കുമ്പളയിലെ വ്യാപാരി അബ്ദുല്‍ ഖാദര്‍ ഫിര്‍ഷാദ് കോട്ട വിവരാവകാശനിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ദേശീയപാത കണ്ണൂര്‍ മേഖല പ്രോജക്ട് ഡയറക്ടര്‍ കണക്കുകള്‍ സഹിതം വിവരങ്ങള്‍ നല്‍കിയത്. ജനുവരി […]

World

‘സംഘർഷം ഒഴിവാക്കാൻ ഇടപെട്ടിരുന്നു; ചർച്ചകളിലേക്ക് മടങ്ങണം’; യുഎഇ

March 3, 2026 7:21 pm 0

മധ്യപൂർവേഷ്യയിൽ യുദ്ധമൊഴിവാക്കാൻ ചർച്ചയ്ക്ക് ആഹ്വാനം ചെയ്ത് യുഎഇ. നയതന്ത്ര ഇടപെടലുകളുടെ സംഘർഷം അവസാനിപ്പിക്കണം എന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രി പറഞ്ഞു. എത്രനാൾ ആക്രമണം നടന്നാലും പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും യുഎഇ വ്യക്തമാക്കി. മിസൈലുകളും ഡ്രോണുകളും ചെറുക്കുന്നതിന്റെ ദൃശ്യങ്ങളും അവയുടെ അവശിഷ്ടങ്ങളും പ്രതിരോധ മന്ത്രാലയം പ്രദർശിപ്പിച്ചു. യുഎഇയുടെ നിലപാട് കണക്കിലെടുക്കാതെയാണ് […]

Keralam

കേരളത്തില്‍ പുതിയ മിസൈല്‍ നിര്‍മാണ യൂണിറ്റ്; ബ്രഹ്മോസിന് സൗജന്യമായി നല്‍കുന്നത് 180 ഏക്കര്‍ ഭൂമി, പ്രതീക്ഷിക്കുന്നത് 2500 കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം

March 3, 2026 7:07 pm 0

ബ്രഹ്മോസ് ഏറോസ്‌പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന് പുതിയ മിസൈല്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനായി 180 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. അഡ്വാന്‍സ്ഡ് മിസൈല്‍ & അതര്‍ സ്ട്രാറ്റജിക്ക് യൂണിറ്റ് നിര്‍മ്മിക്കുന്നതിനും അതിനോടനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് ഭൂമി […]

Health News

Health

ഒരു ദിവസം എത്രനേരം ഇയർഫോൺ ഉപയോ​ഗിക്കും?

March 3, 2026 8:44 pm 0

ശരീരത്തിലെ ഒരു അവയവമെന്ന പോലെ ഇയർഫോണുകൾ ഉറക്കത്തിൽ പോലും നമ്മുടെ ചെവിയോടെ പറ്റിപ്പിടിച്ചിരിക്കാറുണ്ട്. എന്നാൽ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ദീർഘനേരമുള്ള ഇയർഫോൺ ഉപയോ​ഗം നിങ്ങളുടെ കേൾവിശക്തിയെ പോലും ബാധിക്കാം. ഓഫീസിലും യാത്രകളിലും വീട്ടിലിരിക്കുമ്പോഴുമൊക്കെ ഇയർഫോൺ ഉപയോ​ഗം സാധാരണമായിക്കഴിഞ്ഞു. സ്ഥിരമായി ഇയർഫോൺ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. തലകറക്കം ഇയർഫോണുകൾ ഉപയോ​ഗിക്കുമ്പോൾ ഉച്ചത്തിലുള്ള […]

Health

കുനിയുമ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെടാറുണ്ടോ?

March 2, 2026 9:10 pm 0

താഴേക്ക് കുനിയുമ്പോഴും നിലത്ത് നിന്ന് എന്തെങ്കിലും എടുക്കുമ്പോഴും ശ്വാസം മുട്ടുന്നതായി അനുഭവപ്പെടാറുണ്ടോ? നിസ്സാരമെന്ന് തോന്നാമെങ്കിലും ഇത് ഹൃദയം നൽകുന്നൊരു മുന്നിറിയിപ്പ് ആകാം. ബെൻഡോപ്നിയ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. നെഞ്ചുവേദന, വീക്കം തുടങ്ങിയ വ്യക്തമായ ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നതിന് മു‍ൻപ് ഹൃദയം തളരുന്നുവെന്നതിന്റെ സൂചനയാണിത്. കുനിയുന്ന സമയങ്ങളിൽ എട്ട് മുതൽ […]

Health

സോയ കഴിച്ചാൽ തൈറോയ്ഡ് ഉണ്ടാകുമോ?

March 1, 2026 5:56 pm 0

സോയാബീൻസ് വെച്ച് പലതരം വിഭവങ്ങൾ നമ്മൾ പരീക്ഷിക്കാറുണ്ട്. സസ്യാഹാരികൾക്ക് ആവശ്യമായ എല്ലാം അമിനോ ആസിഡുകളും അടങ്ങിയ ഒരു മികച്ച പ്രോട്ടീൻ സ്രോതസ്സാണ് സോയബീൻസ്. സോയ ചങ്ക്സ്, ടോഫു, സോയ പാൽ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെങ്കിലും, ഹോർമോൺ വ്യതിയാനത്തിന് കാരണമാകുമെന്ന് പലരും ആശങ്കപ്പെടാറുണ്ട്. സോയ തൈറോയ്ഡിന് കാരണമാകുമോ? സോയ […]

Health

വേനൽചൂട് കനത്തു, ശരീരം തണുപ്പിക്കാൻ ഒരു വെറൈറ്റി രുചി, സ്ട്രോറഞ്ച് റെസിപ്പി

March 1, 2026 3:42 pm 0

വേനൽക്കാലത്ത് പകലുള്ള ചൂട് അസ്സഹനീയമാണ്. കനത്ത ചൂടിനെ അതിജീവിക്കാൻ ഒരു വെറൈറ്റി രുചി പരീക്ഷിച്ചാലോ?സ്ട്രോബെറിയും ഓറഞ്ചും ചേരുത്ത് സിംപിളായി ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി ഡ്രിങ്കിൻ്റെ റെസിപ്പി നോക്കാം. ഇത് ശരീരത്തെ തണുപ്പിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഊർജ്ജവും നൽകുന്നതാണ്. ആവശ്യമായ ചേരുവകൾ സ്ട്രോബെറി: 3 എണ്ണം നാരങ്ങ: 1 എണ്ണം […]

Health

ആപ്പിൾ അല്ലെങ്കിൽ വാഴപ്പഴം; ബ്ലഡ് ഷു​ഗർ നിയന്ത്രിക്കാൻ നല്ലത് ഏത്

February 28, 2026 5:24 pm 0

പഴങ്ങൾ ആരോ​ഗ്യകരമാണെന്ന് പറയുമ്പോഴും പ്രമേഹരോ​ഗികൾക്ക് പലപ്പോഴും ഇത് ആസ്വദിക്കാൻ കഴിയാറില്ല. ആപ്പിളോ വാഴപ്പഴമോ പ്രമേഹരോ​ഗികൾക്ക് സുരക്ഷിതമെന്ന സംശയം പലപ്പോഴും ഉയർന്നു വരുന്ന ഒന്നാണ്. ഇവ രണ്ടും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുമെങ്കിലും പഴുത്ത വാഴപ്പഴത്തെക്കാൾ പ്രമേഹ രോ​ഗികൾ ആപ്പിൾ തിരഞ്ഞെ‌ടുക്കുന്നതാണ് നല്ലെതെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. കാരണം, ആപ്പിളിൽ പെക്റ്റിൻ […]

India

India

‘ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ട്, എണ്ണ വില ഉടന്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ല’; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

March 3, 2026 8:19 pm 0

ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ധന വില ഉടന്‍ കുതിച്ചുയരുമെന്ന വാര്‍ത്ത തള്ളി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യത്തിന് ആവശ്യത്തിന് എണ്ണ ശേഖരമുണ്ടെന്നും നിലവില്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഹ്രസ്വകാല തടസങ്ങളെ നേരിടാന്‍ കഴിയുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവച്ചു. […]

India

പശ്ചിമേഷ്യൻ സംഘർഷം; ‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’; വിദേശകാര്യ മന്ത്രാലയം

March 3, 2026 6:15 pm 0

പശ്ചിമേഷ്യൻ സംഘർഷം‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വ്യാപാര, ഊർജ്ജ വിതരണ ശൃംഖലകൾ സംഘർഷ മേഖലകളിലൂടെ കടന്നുപോകുന്നുണ്ട്. ഈ മേഖലയിലെ തടസങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വ്യാപാര, കപ്പൽ ഗതാഗതത്തിനു നേരെയുള്ള ആക്രമണങ്ങളെ […]

India

പശ്ചിമേഷ്യ സംഘർഷം: സഹായത്തിന് ഗൾഫ് രാജ്യങ്ങളിൽ കൂട്ടായ്‌മകൾ രൂപീകരിച്ച് നോർക്ക; കൺട്രോൾ റൂമും കൗൺസിലിങ് സേവനവും ആരംഭിച്ചു

March 3, 2026 1:54 pm 0

തിരുവനന്തപുരം: ഇറാൻ- ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസികേരളീയരുടെയും വിദേശയാത്രക്കാരായ കേരളീയരുടെയും നിലവിലെ സാഹചര്യം വിലയിരുത്തി നോർക്ക റൂട്ട്‌സ്. സംഘർഷ മേഖലകളിൽ രാജ്യങ്ങൾ തിരിച്ച് പ്രത്യേകം റീജിയണൽ വിജിലൻസ് കോ-ഓഡിനേഷൻ ടീമും ആവശ്യമുളളവർക്ക് സഹായം എത്തിക്കുന്നതിനായി നോർക്ക കൂട്ടായ്മകളും രൂപീകരിച്ചു. നോർക്ക വകുപ്പ്, നോർക്ക റൂട്ട്‌സ്, അതാത് […]

India

എസ്ഐആറില്‍ വോട്ടര്‍ പട്ടികയില്‍നിന്നു വെട്ടി, ബിജെപി വന്നാല്‍ രാജ്യത്തുനിന്ന് തന്നെ അവരെ പുറത്താക്കും: അമിത് ഷാ

March 3, 2026 1:36 pm 0

കൊല്‍ക്കത്ത: നുഴഞ്ഞുകയറ്റക്കാരുടെ പേരു മാത്രമേ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) വഴി മാറ്റിയിട്ടുള്ളൂവെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ അവരെ രാജ്യത്തു നിന്നു തന്നെ പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപിയുടെ ‘പരിവര്‍ത്തന്‍ യാത്ര’യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അമിത് ഷാ. വര്‍ഷങ്ങളായി നുഴഞ്ഞുകയറ്റം നടക്കുന്നു. എന്നാല്‍ മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ തടഞ്ഞില്ലെന്നും […]

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫ് മേഖലകളിലെ 10, 12 ക്ലാസുകളിലെ പരീക്ഷ സിബിഎസ്ഇ വീണ്ടും മാറ്റി

March 3, 2026 12:32 pm 0

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫ് മേഖലകളിലെ 10, 12 ക്ലാസുകളിലെ പരീക്ഷ സിബിഎസ്ഇ വീണ്ടും മാറ്റി. മാര്‍ച്ച് 5 (വ്യാഴം), മാര്‍ച്ച് 6 (വെള്ളി ) ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ആ സ്‌കൂളുകള്‍ക്കാണ് […]

India

കൊച്ചി – മസ്‌കത്ത് വിമാനങ്ങള്‍ പറന്നു തുടങ്ങി, ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ പുനരാരംഭിച്ചു

March 3, 2026 9:47 am 0

കൊച്ചി: കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. ഒമാന്‍ എയര്‍വെസിന്റെ വിമാനങ്ങള്‍ ഇന്ന് രാവിലെ 8.10 ന് പുറപ്പെട്ടു. ഇതോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ ആദ്യം സര്‍വീസ് തിരിച്ചിറപ്പള്ളിയില്‍ നിന്നും മസ്‌കത്തിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 1.45നും ഇന്ത്യയില്‍ നിന്ന് സര്‍വീസുണ്ട്. […]

India

‘നല്ലത് മാത്രമേ സംഭവിക്കൂ’; ഭാര്യയുടെ വിവാഹമോചന ഹർജിയില്‍ ആദ്യമായി പ്രതികരിച്ച് വിജയ്

March 2, 2026 3:17 pm 0

നടൻ വിജയ്‌യുടെ ഭാര്യ സം​ഗീത നൽകിയ വിവാഹമോചന ഹർജിയെക്കുറിച്ചാണിപ്പോൾ ആരാധകർക്കിടയിലെ ചർച്ച. ഒരു നടിയുമായി വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സം​ഗീത നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. ഫെബ്രുവരി 27 നായിരുന്നു സം​ഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സംഭവത്തിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിജയ്. എക്സിലൂടെയായിരുന്നു വിജയ്‌യുടെ പ്രതികരണം. പ്ലസ് […]

India

പശ്ചിമേഷ്യൻ സംഘർഷം; സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് ഇൻഡിഗോ

March 2, 2026 3:11 pm 0

പശ്ചിമേഷ്യൻ സംഘർഷത്തിൽ സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് ഇൻഡിഗോ.നാളെത്തെ സർവീസുകൾ എയർ ആകാസയും റദ്ദാക്കി. മാർച്ച് ഏഴുവരെയുള്ള ബുക്കിങ്ങുകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസം 760 സർവീസുകളാണ് ഇന്ത്യൻ വിമാന കമ്പനികൾ റദ്ദാക്കിയത്. ഡൽഹിയിൽ ഇന്ന് റദ്ദാക്കിയത് 87 വിമാന സർവീസുകൾ ആണ്. ഡൽഹിയിൽ നിന്ന് പുറപ്പെടാനിരുന്ന 37 […]

India

‘ഇന്ത്യ നിലകൊള്ളുന്നത് ലോക സമാധാനത്തിന്’; പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി

March 2, 2026 1:38 pm 0

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം ആശങ്ക ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകസമാധാനത്തിനും ഐക്യത്തിനു വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. പശ്ചിമേഷ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിന് ആഹ്വാനം ചെയ്‌തു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം. ഇന്ത്യ – കാനഡ ചർച്ചയിൽ വിവിധ ധാരണാ പത്രങ്ങൾ ഇരു രാജ്യങ്ങളും കൈമാറി. 3 […]

India

വിമാന സര്‍വീസുകള്‍ ഇന്നും താളംതെറ്റി; ഇന്നും നൂറിലേറെ സര്‍വീസുകള്‍ റദ്ദാക്കി

March 2, 2026 1:11 pm 0

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലേയ്ക്കുള്ള 100 ലേറെ വിമാനങ്ങള്‍ റദ്ദ് ചെയ്തു. കോഴിക്കോടും കൊച്ചിയിലും ചുരുക്കം മാത്രം 73 വിമാനങ്ങളാണ് സുരക്ഷാ കാരണങ്ങളാല്‍ ഒഴിവാക്കിയത്. വരും ദിവസങ്ങളില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന.  തുടര്‍ച്ചയായ ദിവസങ്ങളില്‍ ഗള്‍ഫിലേയ്ക്കും തിരിച്ചുമുള്ള വിമാന യാത്രകളാണ് സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കപ്പെടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ […]

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി മന്ത്രിസഭ സുരക്ഷാ സമിതി

March 2, 2026 10:31 am 0

ന്യൂഡല്‍ഹി: ഇറാനെ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് അക്രമിക്കുകയും ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയെ വധിക്കുകയും ചെയ്‌ത പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ സുരക്ഷാ സമിതി കഴിഞ്ഞ രാത്രി അടിയന്തര യോഗം ചേര്‍ന്നു. സംഘര്‍ഷം ബാധിച്ചിട്ടുള്ള ഇന്ത്യാക്കാരെ സഹായിക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും […]

India

നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു

March 2, 2026 9:14 am 0

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ആശങ്ക അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് നെതന്യാഹുവിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ശത്രുത എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ആവര്‍ത്തിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് പിന്നാലെയാണ് […]

India

‘യുഎഇക്ക് എതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു’; മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ച് പ്രധാനമന്ത്രി

March 2, 2026 6:24 am 0

യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇക്കെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ദുഷ്‌കരമായ സമയങ്ങളില്‍ ഇന്ത്യ യുഎഇയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ക്യാബിനറ്റ് സുരക്ഷാ സമിതി യോഗം ചേര്‍ന്നു. […]

India

പശ്ചിമേഷ്യൻ സംഘർഷം: ‘സംയമനം പാലിക്കണം’; ആശങ്ക രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം

February 28, 2026 7:56 pm 0

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇരു കൂട്ടരും സംയമനം പാലിക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ആശയവിനിമയം നടത്തുകയാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കണം. നയതന്ത്ര തലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം […]

India

‘മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം’; ആശങ്ക രേഖപ്പെടുത്തി രാഹുൽ ഗാന്ധി

February 28, 2026 5:05 pm 0

പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി രാഹുൽ ​ഗാന്ധി. മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോടും […]

Keralam

Keralam

ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു

ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം. പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 9.45 ന് തന്നെ പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കും. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും. ചന്ദ്രഗ്രഹണമായതിനാൽ [...]
  • എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം; മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഏഴു മുതല്‍

  • ‘മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്’; കെ പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

  • കൊച്ചി – മസ്‌കത്ത് വിമാനങ്ങള്‍ പറന്നു തുടങ്ങി, ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ പുനരാരംഭിച്ചു

  • മുൻ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

Yenz Times News
KNOW MORE
  • Career
  • Others
  • NEWS
RECENT ARTICLES
  • ‘ഇറാന്റെ ആണവായുധ പദ്ധതിക്ക് തെളിവില്ല’; ഇസ്രയേലിന്റെയും അമേരിക്കയുടെയും അവകാശവാദം തള്ളി ഐഎഇഎ
  • ഒരു ദിവസം എത്രനേരം ഇയർഫോൺ ഉപയോ​ഗിക്കും?
Stay connected
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/

Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

error: Content is protected !!