
കോട്ടയം മെഡിക്കൽ കോളജിൽ എസ്എഫ്ഐ യൂണിറ്റില്ല’: പി എം ആർഷോ
കോട്ടയത്ത് നിന്ന് പുറത്തുവന്നത് മനുഷ്യമനസാക്ഷിക്ക് അംഗീകരിക്കാൻ കഴിയാത്ത ദൃശ്യങ്ങളെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. അരാജക പ്രവണത വീണ്ടും ക്യാമ്പസിൽ കടന്നുവരുന്നു. അതിശക്തമായ നിയമനടപടികൾ സ്വീകരിക്കണം. തുടർന്ന് മറ്റൊരാളിത് ചെയ്യാൻ ധൈര്യപ്പെടാത്ത രീതിയിൽ നടപടി വേണം. മുഴുവൻ ആളുകളും ഉത്തരവാദിത്വം ഒരുമിച്ച് ഏറ്റെടുക്കണം. വിദ്യാർത്ഥി സംഘടനകൾക്കും […]